Jump to content

ദി റൈഡേഴ്‌സ് ഹാൾട്ടിംഗ് പ്ലേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Rider's Halting Place
കലാകാരൻPhilips Wouwerman
വർഷം17th century
Catalogue501
MediumOil on panel
അളവുകൾ35.4[1] cm × 30.7[1] cm (13+93 in × 12 in)
സ്ഥാനംRoyal Museum of Fine Arts Antwerp, Antwerp

ഡച്ച് കലാകാരനായ ഫിലിപ്‌സ് വൂവർമാൻ വരച്ച ചിത്രമാണ് ദി റൈഡേഴ്‌സ് ഹാൾട്ടിംഗ് പ്ലേസ്. 17-ആം നൂറ്റാണ്ടിൽ വരച്ച ഈ ചിത്രം ഇപ്പോൾ ബെൽജിയത്തിലെ ആന്റ്‌വെർപ്പിലുള്ള റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Equestrian stop - Philips Wouwerman". Flemish Art Collection. Retrieved 30 August 2020.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Philips Wouwerman". RKD. Retrieved 30 August 2020.