ദി മിൽക്ക് മെയ്ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Milkmaid
Film poster
സംവിധാനംDesmond Ovbiagele
നിർമ്മാണംDesmond Ovbiagele
രചനDesmond Ovbiagele
അഭിനേതാക്കൾAnthonieta Kalunta
Maryam Booth
Gambo Usman Kona
Patience Okpala
Ibrahim Jammal
ഛായാഗ്രഹണംYinka Edward
ചിത്രസംയോജനംChuka Ejorh
സ്റ്റുഡിയോDanono Media
റിലീസിങ് തീയതി
  • 27 നവംബർ 2020 (2020-11-27)
രാജ്യംNigeria
ഭാഷHausa
സമയദൈർഘ്യം136 minutes

ഡെസ്മണ്ട് ഒവ്ബിയാഗെലെ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ നൈജീരിയൻ നാടക ചിത്രമാണ് ദി മിൽക്ക് മെയ്ഡ്. 93-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള നൈജീരിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അത് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.[1] ആന്റണിറ്റ കലുന്ത, ഗാംബോ ഉസ്മാൻ കോന, മറിയം ബൂത്ത് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

അവലംബം[തിരുത്തുക]

  1. "Desmond Ovbiagele's 'The Milkmaid' is Nigeria's submission for 2021 Oscars". Vanguard. 2 December 2020. Retrieved 2 December 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_മിൽക്ക്_മെയ്ഡ്&oldid=3693066" എന്ന താളിൽനിന്ന് ശേഖരിച്ചത്