ദി മിറർ ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Mirror Boy
Theatrical Poster
സംവിധാനംObi Emelonye
നിർമ്മാണംPatrick Campbell
രചനObi Emelonye
അഭിനേതാക്കൾ
ഛായാഗ്രഹണംClive Norman
ചിത്രസംയോജനംAndrew Webber
റിലീസിങ് തീയതി
  • 14 ജനുവരി 2011 (2011-01-14) (United States)
രാജ്യംThe Gambia
ഭാഷEnglish
ബജറ്റ്£250,000 (estimated)
സമയദൈർഘ്യം84 min

ഒബി എമെലോണി എഴുതി സംവിധാനം ചെയ്‌ത 2011-ൽ പുറത്തിറങ്ങിയ നൈജീരിയൻ ഫാന്റസി സാഹസിക നാടക ചിത്രമാണ് ദി മിറർ ബോയ്. പാട്രിക് കാംപ്‌ബെൽ നിർമ്മിച്ച് ജെനീവീവ് ന്നാജി, ഒസിറ്റ ഇഹേം, എഡ്വേർഡ് കഗുട്ടുസി എന്നിവർ അഭിനയിച്ചു. ഇംഗ്ലണ്ടിലും ഗാംബിയയിലും ചിത്രീകരിച്ച ചിത്രത്തിന് 2011-ലെ ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ 3 നോമിനേഷനുകൾ ലഭിച്ചു.[1][2][3][4][5][6]

അവലംബം[തിരുത്തുക]

  1. Southwodd, Russell (2 March 2011). "Nollywood's the Mirror Boy Gets a West End Premiere in UK". AllAfrica.com. AllAfrica Global Media. Retrieved 7 March 2011.
  2. "AMAA Nominations 2011". African Movie Academy Award. Archived from the original on 2 March 2011. Retrieved 7 March 2011.
  3. "Nigerians at the London Premiere of "Mirror Boy"". This Day. Lagos, Nigeria. 28 February 2011. Archived from the original on 2012-03-16. Retrieved 7 March 2011.
  4. Abdulhamid, Adiamoh (7 March 2011). "London traffic slows in honour of Gambian story". Today Newspaper. Kanifing, the Gambia. Archived from the original on 2011-03-10. Retrieved 7 March 2011.
  5. Onigbanjo, Tola (28 February 2011). "Nolly-world with Wise Tola". The Voice. London, England. Archived from the original on 2011-03-02. Retrieved 7 March 2011.
  6. "The Mirror Boy - Gala World Premier for The Mirror Boy in the UK". African Movie Academy Award. Archived from the original on 2011-07-07. Retrieved 7 March 2011.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_മിറർ_ബോയ്&oldid=3797766" എന്ന താളിൽനിന്ന് ശേഖരിച്ചത്