ദി മാൻ ഫ്രം എർത്ത്
ദൃശ്യരൂപം
| ദി മാൻ ഫ്രം എർത്ത് | |
|---|---|
തിയേറ്റ്രിക്കൽ റിലീസ് പോസ്റ്റർ | |
| സംവിധാനം | Richard Schenkman |
| കഥ | ജെറോം ബിക്സ്ബൈ |
| നിർമ്മാണം |
|
| അഭിനേതാക്കൾ |
|
| സംഗീതം | മാർൿ ഹിന്റൺ സ്റ്റിവാർട്ട് |
| വിതരണം | |
റിലീസ് തീയതി |
|
ദൈർഘ്യം | 89 minutes |
| രാജ്യം | United States |
| ഭാഷ | English |
| ബജറ്റ് | $200,000[1] |
2007 ൽ പുറത്തിറങ്ങിയ അമേരിക്കൻ സിനിമയാണ് ദി മാൻ ഫ്രം എർത്ത്. ഈ സിനിമ ഡ്രാമ, ശാസ്ത്രകല്പിത കഥ എന്നീ വിഭാഗങ്ങളിൽ പെടുന്നു. ഇത് എഴുതിയത് ജെറോം ബിക്സ്ബൈയും സംവിധാനം ചെയ്തത് റിച്ചാർഡ് ഷെങ്ക്മാനും ആണ്. ഇന്റർനെറ്റ് അധിഷ്ഠിത പീർ-റ്റു-പീർ നെറ്റ് വർക്കുകളിലൂടെ വിതരണം ചെയ്യപ്പെട്ടതിലൂടെ ഈ സിനിമ വളരെയധികം ജനകീയമാവുകയുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]- ഡേവിഡ് ലീ സ്മിത്ത് - ജോൺ ഓൾഡ്മാൻ
- ടോണി ടോഡ് - ഡാൻ
- ജോൺ ബില്ലിംഗ്സ്ലി - ഹാരി
- എല്ലെൻ ക്രോഫോർഡ് - എഡിത്ത്
- അന്നിക പീറ്റേഴ്സൺ - സാൻഡി
- വില്യം കാറ്റ് - ആർട്ട് ജെങ്കിൻസ്
- അലക്സിസ് തോർപ്പ് - ലിൻഡ മർഫി
- റിച്ചാർഡ് റീഹ്ലെ - ഡോ. വിൽ ഗ്രുബർ
- റോബി ബ്രയാൻ - പോലീസ് ഓഫീസർ
അവലംബം
[തിരുത്തുക]- ↑ Fernandez, Jay A. (2007-07-25). "A sci-fi writer's final words are brought to life". Los Angeles Times. Retrieved 2008-01-07.
{{cite news}}: Cite has empty unknown parameter:|coauthors=(help)