ഉള്ളടക്കത്തിലേക്ക് പോവുക

ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറര് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ
പ്രമാണം:Dragon emperor ver4.jpg
theatrical release poster
സംവിധാനംറോബ് കോഹൻ
കഥAlfred Gough
Miles Millar
Characters:
Stephen Sommers
നിർമ്മാണംStephen Sommers
James Jack
Bob Ducsay
Sean Daniel
അഭിനേതാക്കൾബ്രണ്ടൻ ഫ്രേസർ
ജെറ്റ് ലീ
മരിയ ബെല്ലോ
John Hannah
Luke Ford
Anthony Wong Chau-Sang
Isabella Leong
Liam Cunningham
David Calder
Russell Wong
Michelle Yeoh
ഛായാഗ്രഹണംSimon Duggan
ചിത്രസംയോജനംJoel Negron
Kelly Matsumoto
സംഗീതംRandy Edelman
Additional:
John Debney
വിതരണംയൂണിവേഴ്സൽ പിക്ചേഴ്സ്
റിലീസ് തീയതിs
August 1, 2008 (US)
[1]
August 8, 2008 (UK)
September 11, 2008 (Aus)
ദൈർഘ്യം
111 minutes
CountriesUnited States
ചൈന
ഭാഷകൾEnglish, മൻഡരിൻ
ബജറ്റ്$145 million
ബോക്സ് ഓഫീസ്Domestic
$102,491,776
Foreign
$298,634,649
Worldwide
$401,128,639

ദി മമ്മി: ടൂംബ് ഓഫ് ദി ഡ്രാഗൺ എംപറർ 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, ജെറ്റ് ലീ, മരിയ ബെല്ലോ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. റോബ് കോഹൻ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തിരകഥ മൈൽസ് മില്ലറും നിർമ്മാണം സ്റ്റീഫൻ സമ്മേഴ്സ്, ബോബ് ഡക്സേ, സീൻ ഡാനീയേൽ ജെയിംസ് ജാക്ക്സ് എന്നിവരും നിർവ്വഹിച്ചിരുന്നു. 2001-പുറത്തിറങ്ങിയ ദ് മമ്മി റിട്ടേൺസ് ചലച്ചിത്രത്തിൻറെ തുടർച്ചയാണ് ഈ ചലച്ചിത്രം.

അവലംബം

[തിരുത്തുക]
  1. "The Mummy and Hellboy 2 Switch Dates". ComingSoon.net. 2007-07-27. Retrieved 2007-07-27.

പുറം കണ്ണികൾ

[തിരുത്തുക]