ദി ബ്ലൂ അംബ്രല്ല
ദൃശ്യരൂപം
ദി ബ്ലൂ അംബ്രല്ല | |
---|---|
സംവിധാനം | വിശാൽ ഭരദ്വാജ് |
നിർമ്മാണം | റോണി സ്ക്രൂവാലാ വിശാൽ ഭരദ്വാജ് |
കഥ | വിശാൽ ഭരദ്വാജ് അഭിഷേക് ചൗബെ മിന്റി |
ആസ്പദമാക്കിയത് | ദി ബ്ലൂ അംബ്രല്ല റസ്കിൻ ബോണ്ട് |
അഭിനേതാക്കൾ | പങ്കജ് കപ്പൂർ ശ്രേയ ശർമ്മ ദീപക് ഡോബ്രിയാൽ |
സംഗീതം | വിശാൽ ഭരദ്വാജ് |
ഛായാഗ്രഹണം | സച്ചിൻ കുമാർ കൃഷ്ണൻ |
ചിത്രസംയോജനം | ആരിഫ് ഷേയ്ക് |
വിതരണം | UTV ക്ലാസിക്സ് |
റിലീസിങ് തീയതി | ആഗസ്റ്റ് 10, 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 90 മിനിറ്റ് |
റസ്കിൻ ബോണ്ടിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ദി ബ്ലൂ അംബ്രല്ല. 2007-ൽ പുറത്തിറങ്ങി. ശ്രേയ ശർമ്മ, പങ്കജ് കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീതം വിശാൽ ഭരദ്വാജ്, ഗാനരചന ഗുൽസാർ. 2006-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി.