ദി ബാറ്റിൽ ഫോർ വെസ്നോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി ബാറ്റിൽ ഫോർ വെസ്നോത്ത്
Battle for Wesnoth logo.png
The Battle for Wesnoth-Title Screen.png
ടൈറ്റിൽ സ്ക്രീൻ (1.8)
വികസിപ്പിച്ചവർ ദി ബാറ്റിൽ ഫോർ വെസ്നോത്ത് ഡെവലപ്പേഴ്സ്
രൂപകൽപ്പന ഡേവിഡ് വൈറ്റും സംഘവും
അനുമതിപത്രം ഗ്നു ജിപിഎൽ
യന്ത്രം കസ്റ്റം
തട്ടകം ക്രോസ് പ്ലാറ്റ്ഫോം
പുറത്തിറക്കിയത് ഒക്ടോബർ 2, 2005 (version 1.0)
സുദൃഢ പ്രകാശനം 1.12.0 / നവംബർ 23, 2014; 3 വർഷങ്ങൾ മുമ്പ് (2014-11-23)
തരം ടേൺ അടിസ്ഥാന സ്ട്രാറ്റെജി
രീതി ഒരു കളിക്കാരൻ, ഒന്നിലധികം കളിക്കാർ
മീഡിയ തരം ഡൗൺലോഡ്, ഡെസൂറ
ഇൻപുട്ട് രീതി കീബോഡ്, മൗസ്

ഡേവിഡ് വൈറ്റ് നിർമ്മിച്ച് 2003 ജൂണിൽ പുറത്തിറങ്ങിയ ഒരു കമ്പ്യൂട്ടർ ഗെയിമാണ് ദ ബാറ്റിൽ ഫോർ വെസ്നോത്ത് അഥവാ വെസ്നോത്ത്. വെസ്നോത്തിൽ കളിക്കാരൻ ഗ്രാമങ്ങളെ നിയന്ത്രിച്ചും ശത്രുക്കളെ പരാജയപ്പെടുത്തിയും ശക്തമായ ഒരു സൈന്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു. സെഗ ജെനസിസിന്റെ ഗെയിമുകളായ വാർസോംഗിൽ നിന്നും മാസ്റ്റർ ഓഫ് മോൺസ്റ്റേഴ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വൈറ്റ് ഈ കളി നിർമ്മിച്ചത്.

ബാറ്റിൽ ഫോർ വെസ്നോത്ത് ഒരു ഓപ്പൺ സോഴ്സ് ഗെയിമാണ്. ജിപിഎല്ലിൽ പുറത്തിറക്കിയിരിക്കുന്ന ഈ കളി വിവിധ തരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ കളിക്കാം.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]