ദി പെയിന്റേഴ്സ് ഫാമിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Painter's Family
The Artist's Family in a Garden
The Family of the Artist by Jacob Jordaens.jpg
ArtistJacques Jordaens
Year1621-1622
MediumOil on canvas
MovementFlemish Baroque
Dimensions181 cm × 187 cm (71 ഇഞ്ച് × 74 ഇഞ്ച്)
LocationMuseo del Prado

ചിത്രകാരൻ ജാക്വസ് ജോർഡൻസ് വരച്ച ഫ്ലെമിഷ് ബറോക്ക് ശൈലിയിലുള്ള ഒരു ഓയിൽ പെയിന്റിംഗ് ആണ് ദി പെയിന്റേഴ്സ് ഫാമിലി. 1621-1622 ൽ ഈ ചിത്രം പൂർത്തിയായി. ചിത്രകാരനും അദ്ദേഹത്തിന്റെ ഭാര്യ കാതറീന വാൻ നൂർട്ടും അവരുടെ ആദ്യ കുട്ടി എലിസബത്തിനെയും ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. അവരുടെ പിന്നിലെ സ്ത്രീ അവരുടെ വസ്ത്രധാരണവും പെയിന്റിംഗിലെ സ്ഥാനവും ഒരു വേലക്കാരിയായിരിക്കാമെന്ന് തോന്നുന്നു. നിലവിൽ ഈ ചിത്രം മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "The Painter's Family - The Collection - Museo Nacional del Prado". www.museodelprado.es. ശേഖരിച്ചത് 2021-11-14.
"https://ml.wikipedia.org/w/index.php?title=ദി_പെയിന്റേഴ്സ്_ഫാമിലി&oldid=3705005" എന്ന താളിൽനിന്ന് ശേഖരിച്ചത്