ദി പാംസ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി പാംസ് ദേശീയോദ്യാനം
Queensland
ദി പാംസ് ദേശീയോദ്യാനം is located in Queensland
ദി പാംസ് ദേശീയോദ്യാനം
ദി പാംസ് ദേശീയോദ്യാനം
Nearest town or cityCooyar, Queensland
നിർദ്ദേശാങ്കം26°56′05″S 151°52′43″E / 26.93472°S 151.87861°E / -26.93472; 151.87861Coordinates: 26°56′05″S 151°52′43″E / 26.93472°S 151.87861°E / -26.93472; 151.87861
സ്ഥാപിതം1950
വിസ്തീർണ്ണം12.4 ഹെ (30.6 ഏക്കർ)
Managing authoritiesQueensland Parks and Wildlife Service
Websiteദി പാംസ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിലെ കൂയാറിനും യറാമനും ഇടയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ദി പാംസ് ദേശീയോദ്യാനം. പിക്കാബീൻ പനകൾ കൊണ്ടു നിറഞ്ഞ വസന്തകാലത്തെ നീർച്ചാലുകളാണ് ഈ ദേശീയോദ്യാനത്തിലെ മുഖ്യ ആകർഷണം. [1] സ്റ്റ്രാങ്ഗ്ലർ ആലുകൾ, ബന്യ പൈൻ മരങ്ങൾ, ഹൂപ്പ് പൈൻ മരങ്ങൾ എന്നിവയയും ഈ ദേശീയോദ്യാനത്തിലുണ്ട്. [1]

12.4 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം 1950ലാണ് പ്രഖ്യാപിക്കപ്പെട്ടത്. [1] ഇവിടെ പക്ഷികൾ വളരെ സമൃദ്ധമാണ്.

കാമ്പിങ് ഈ ദേശീയൊദ്യാനത്തിൽ അനുവദനീയമല്ല. എന്നാൽ പിക്നിക്കും ബുഷ് വോക്കിങ്ങും നടത്താം.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. പുറം. 51. ISBN 978-1-74117-245-4.
"https://ml.wikipedia.org/w/index.php?title=ദി_പാംസ്_ദേശീയോദ്യാനം&oldid=3144567" എന്ന താളിൽനിന്ന് ശേഖരിച്ചത്