ദി നെസ്റ്റ് ഓഫ് ദ ടർട്ടിൽഡോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Nest of the Turtledove
Film poster
സംവിധാനംTaras Tkachenko
രചനTaras Tkachenko
അഭിനേതാക്കൾRimma Zyubina
സംഗീതംStefano Lentini
റിലീസിങ് തീയതി
  • 12 മേയ് 2016 (2016-05-12) (Cannes)
  • 20 ജൂലൈ 2016 (2016-07-20) (Ukraine)
രാജ്യംUkraine
ഭാഷUkrainian
സമയദൈർഘ്യം101 minutes

താരസ് തകചെങ്കോ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു ഉക്രേനിയൻ നാടക ചലച്ചിത്രമാണ് ദി നെസ്റ്റ് ഓഫ് ദ ടർട്ടിൽഡോവ് (ഉക്രേനിയൻ: Гніздо горлиці).[1] മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള ഉക്രേനിയൻ സമർപ്പണമായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്ന് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അത് തിരഞ്ഞെടുക്കപ്പെട്ടില്ല.[2]

കാസ്റ്റ്[തിരുത്തുക]

Accolades[തിരുത്തുക]

Award / Film Festival Date of ceremony Category Recipient / nominee Result
Odessa International Film Festival 23 July 2016 Grand Prix Golden Duke Taras Tkachenko നാമനിർദ്ദേശം
Golden Duke for the Best Ukrainian feature: Taras Tkachenko വിജയിച്ചു

അവലംബം[തിരുത്തുക]

  1. "OIFF Update: "The Nest of the Turtledove"". Odessa Review. 26 July 2016. Retrieved 31 August 2016.
  2. "Обрано три фільми-кандидати на "Оскар" від України". Ukrayinska Pravda (in Ukrainian). 31 August 2016. Retrieved 31 August 2016.{{cite web}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ[തിരുത്തുക]