ദി ദിനോസർ പ്രൊജക്റ്റ്
ദൃശ്യരൂപം
2012ൽ പുറത്തിറങ്ങിയ ഒരു സാഹസിക സിനിമയാണ് ദി ദിനോസർ പ്രൊജക്റ്റ്. ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിഡ് ബെന്നെറ്റ് ആണ്. വീഡിയോ ക്ലിപിങ്ങുകൾ കോർത്ത് ഇണക്കി സിനിമ ഉണ്ടാകുന്ന രീതിയിൽ ആണ് ഈ സിനിമ നിർമ്മിചിരികുന്നത്.
കഥ
[തിരുത്തുക]ഒരു സംഘം ബ്രിട്ടീഷ് പര്യവേഷകർ കോങ്ഗോയിൽ കാടുകളിൽ വിചിത്ര ജീവികളെ അന്വേഷിച്ചു പോകുന്നതും അവിടെ അവർ ദിനോസറുകളാൽ വേട്ടയാടപെടുന്നതും ആണ് കഥ സാരം.[1]
അവലംബം
[തിരുത്തുക]- ↑ [http://www.sfx.co.uk/2012/08/10/the-dinosaur-project-review/ The Dinosaur Project REVIEW