ദി ജഡ്ജ്മെന്റ് ഓഫ് സോളമൻ (ജീൻ-ഫ്രാങ്കോയിസ് ഡി ട്രോയ്)
Jump to navigation
Jump to search
1742-ൽ ജീൻ-ഫ്രാങ്കോയിസ് ഡി ട്രോയ് ശലോമോന്റെ ന്യായവിധി അടിസ്ഥാനമാക്കി വരച്ച ഒരു ചിത്രമാണ് ദി ജഡ്ജ്മെന്റ് ഓഫ് സോളമൻ. ഈ ചിത്രം ലിയോണിലെ ആർക്കൈപ്പിസ്കോപ്പൽ കൊട്ടാരത്തിനായി കർദിനാൾ പിയറി ഗുറിൻ ഡി ടെൻസിൻ നൽകിയ കമ്മീഷന്റെ ഭാഗമായി റോമിൽ ചിത്രീകരിച്ചു. കമ്മീഷനിലെ മറ്റ് ചിത്രങ്ങളിൽ ജീസസ് ആന്റ് ദി സമാരിറ്റൻ വുമൺ ഉൾപ്പെടുന്നു. രണ്ട് ചിത്രങ്ങളും ഇപ്പോൾ ലിയോണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ആണ് സംരക്ഷിച്ചിരിക്കുന്നത്.
ഉറവിടങ്ങൾ[തിരുത്തുക]
- Xavier Salmon, Jean-François de Troy et Hyacinthe Collin de Vermont : inspiration réciproque ou culture académique commune (à propos d'un tableau du MBA de Lyon), Lyon, Association des Amis du musée de Lyon, 1993.