Jump to content

ദി ഗേൾ വിത് ദി വൈൻ ഗ്ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Girl with the Wine Glass
(A Lady and Two Gentlemen)
The Girl with the Wine Glass (Dame en twee heren)
കലാകാരൻJohannes Vermeer
വർഷം1659–1660
സ്ഥാനംHerzog Anton Ulrich Museum, Braunschweig

1659-1660 നും ഇടയിൽ യോഹാൻ വെർമീർ വരച്ച ചിത്രമാണ് ദി ഗേൾ വിത് ദി വൈൻ ഗ്ലാസ് (ഡാം എൻ ട്വീ ഹെറൻ), ഇപ്പോൾ ബ്രൗൺ‌സ്വീഗിലെ ഹെർസോഗ് ആന്റൺ അൾ‌റിക് മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

പെയിന്റിംഗ് വസ്തുക്കൾ

[തിരുത്തുക]

ഹെർമൻ കോൺ [1] നടത്തിയ പിഗ്മെന്റ് വിശകലനത്തിൽ മേശ വിരിയിൽ വിലകൂടിയ പ്രകൃതിദത്ത അൾട്രാമറൈൻ, മേശയിലെ ഓറഞ്ചുകളിൽ ലെഡ്-ടിൻ-മഞ്ഞ, സ്ത്രീയുടെ പാവാടയിൽ മാഡർ ലേക്ക്, വെർമിലിയൻ എന്നിവ വെർമീർ ഉപയോഗിച്ചതായി കാണിച്ചിരിക്കുന്നു.[2]

കുറിപ്പുകൾ

[തിരുത്തുക]
  1. Kühn, Hermann (1968). "A Study of the Pigments and Grounds Used by Jan Vermeer". Reports and Studies in the History of Art. Washington DC: National Gallery of Art. 2: 154–202. JSTOR 42618099.
  2. "Johannes Vermeer, The Girl with a Wineglass". ColourLex.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Wieseman, Marjorie E.; Franits, Wayne; Chapman, H. Perry (2011). Vermeer’s Women: Secrets and Silence. Yale University Press.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]