ദി ക്യാറ്റ് ഇൻ ദി ഹാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Cat in the Hat
Cat in the hat.gif
Book cover
Author Dr. Seuss
Country United States
Language English
Genre Children's literature
Publisher Random House, Houghton Mifflin
Publication date
March 12, 1957
ISBN 978-0-7172-6059-1
OCLC 304833
Preceded by How the Grinch Stole Christmas!
Followed by The Cat in the Hat Comes Back

പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരൻ ഡോക്ടർ സീയൂസ് രചിച്ച കുട്ടികഥയുടെ ഒരു പുസ്‌തകമാണ്‌ ദി ക്യാറ്റ് ഇൻ ദി ഹാറ്റ്. ചുവപ്പും വെള്ളയും വരകൾ ഉള്ള നീളൻ തൊപ്പി വെച്ച ചുവന്ന ബോ ടൈ കെട്ടിയ ഒരു മനുഷ്യ ചേഷ്ടകൾ ഉള്ള പൂച്ചയാണ് കേന്ദ്ര കഥാപാത്രം. ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആണ് ഈ പുസ്തകത്തിന്റെ സ്ഥാനം . ഏകദേശം 10 മില്യൺ കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത് .

കഥാസാരം[തിരുത്തുക]

കേന്ദ്ര കഥാപാത്രം ആയ പൂച്ച മഴയുള്ള ഒരു ദിവസം വീട്ടിൽ 'അമ്മ ആക്കിപോയ സാലിയുടെയും സഹോദരന്റെയും അടുത്ത് എത്തുന്നു. കുട്ടികളുടെ എതിർപ്പ് അവഗണിച്ചു പൂച്ച അവരെ രസിപ്പിക്കാൻ ഉള്ള പല പരിപാടികളും കാണിക്കുന്നു. ഈ പരിപാടികൾക്കിടയിൽ പൂച്ചയും പൂച്ചയുടെ കൂടെ വന്ന സഹായികളും (തിങ്ങ് വൺ , തിങ്ങ് ടൂ ) ചേർന്ന് വീട് മൊത്തം ആലം കോലം ആക്കി നശിപ്പിക്കുന്നു . എന്നാൽ 'അമ്മ വരുന്നതിനു മുൻപ്പ് പൂച്ച ഒരു യന്ത്രം ഉപയോഗിച്ച് വീട് പൂർവസ്ഥിതിയിൽ ആക്കി വൃത്തിയാക്കുന്നു . 'അമ്മ വന്നു കയറുന്നതിനു തൊട്ടു മുൻപ്പ് യാത്ര പറഞ്ഞു പൂച്ച അപ്രത്യക്ഷമാവുന്നു ഇതാണ് ആണ് കഥ സാരം.

ആദരവ്[തിരുത്തുക]

  • 1999 അമേരിക്കൻ തപാൽ വകുപ്പ് തപാൽ സ്‌റ്റാംപിൽ ചിത്രീകരിച്ചു .

പുനരാവിഷ്കരണം[തിരുത്തുക]

  • ഒന്നിലധികം ചലച്ചിത്രങ്ങളും പുസ്തകങ്ങളും ഈ പുസ്തകത്തെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട് .
  • 1971 ആനിമേറ്റഡ് ടെലിവിഷൻ ചിത്രം. .
  • 2003 അമേരിക്കൻ ചലച്ചിത്രം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ക്യാറ്റ്_ഇൻ_ദി_ഹാറ്റ്&oldid=2517759" എന്ന താളിൽനിന്നു ശേഖരിച്ചത്