ദി കേരള സ്റ്റോറി
ദൃശ്യരൂപം
ദി കേരള സ്റ്റോറി | |
---|---|
![]() | |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | പ്രസാന്തനു മൊഹാപാത്ര |
ചിത്രസംയോജനം | സഞ്ജയ് ശർമ |
സ്റ്റുഡിയോ | സൺഷൈൻ പിക്ചേർസ്[1] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ആകെ | est.₹209 കോടി[2] |
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ ചിത്രമാണ് ദി കേരള സ്റ്റോറി.[1] ചിത്രത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.[3]
ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇത് 2023 മെയ് 5-ന് പുറത്തിറങ്ങി കേരളത്തിൽ വൻ പ്രതിഷേധം സിനിമയ്ക്കു എതിരായി ഉയർന്നു വന്നു .[4] കേരളവുമായി യാതൊരുബന്ധവും ഇല്ലാത്ത കാര്യങ്ങൾ സിനിമയുടെ ഭാഗമായി പ്രചരണം നടത്തി അതാണ് വൻ പ്രതിക്ഷേത്തിനു കാരണം 32000 സ്ത്രീകൾ ISS ൽ ചേർന്നു എന്നായിരുന്നു സിനിമയുടെ ട്രൈലെർ കാണിച്ചിരുന്നത്. വ്യാപകമായ എതിർപ്പ് വന്നതോടുകൂടി 32000 എന്ന് പറഞ്ഞത് വെറും മൂന്ന് പേർ ആണെന്ന് പറഞ്ഞു കണക്കു തിരുത്തേണ്ടി വന്നു.
കഥാസംഗ്രഹം
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]- ആദ ശർമ്മ
- യോഗിത ബിഹാനി
- സോണിയ ബാലാനി
- സിദ്ധി ഇദ്നാനി
- ദേവദർശിനി
- വിജയ് കൃഷ്ണ
- പ്രണയ് പച്ചൗരി
- പ്രണവ് മിശ്ര[5]
സംഗീതം
[തിരുത്തുക]# | ഗാനം | ഗായകൻ | ദൈർഘ്യം | |
---|---|---|---|---|
1. | "പാഗൽ പരിന്ദേ" | സുനിധി ചൗഹാൻ, ബിശാഖ ജ്യോതി | 2:04 | |
2. | "അംബോ അംബാംബോ" | അതുൽ നറുകര | 1:52 | |
3. | "ആതിര രാവിൽ" | കെ.എസ്. ചിത്ര | 2:07 | |
4. | "തു മില" | കെ.എസ്. ചിത്ര | 2:07 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "'The Kerala Story', starring Adah Sharma, gets release date". The Hindu (in Indian English). PTI. 24 ഏപ്രിൽ 2023. ISSN 0971-751X. Retrieved 26 ഏപ്രിൽ 2023.
- ↑ "The Kerala Story Box Office Collection". Bollywood Hungama (in ഇംഗ്ലീഷ്). Retrieved 6 മേയ് 2023.
{{cite web}}
: CS1 maint: url-status (link) - ↑ https://www.asianetnews.com/entertainment/box-office/the-kerala-story-movie-first-day-box-office-collection-nrn-ru81ad
- ↑ Nishad, Sneha Singh (26 ഏപ്രിൽ 2023). [s-hard-hitting-story-23283104 "'The Kerala Story' trailer out: Adah Sharma headlines a hard-hitting, thought-provoking story"]. Mid-Day. Retrieved 27 ഏപ്രിൽ 2023.
{{cite news}}
: Check|url=
value (help) - ↑ "The Kerala Story release date, OTT, trailer, director, cast, plot - all you may want to know". The Economic Times. 5 മേയ് 2023. Retrieved 5 മേയ് 2023.