ദി കാമ്പസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി ക്യാമ്പസ്
സംവിധാനംമോഹൻ
നിർമ്മാണംഎ രാജൻ
രചനചെറിയാൻ കല്പകവാടി
തിരക്കഥചെറിയാൻ കല്പകവാടി
സംഭാഷണംചെറിയാൻ കല്പകവാടി
അഭിനേതാക്കൾമധു വാരിയർ
ഇന്നസെന്റ്
അഗസ്റ്റിൻ
ഛായാഗ്രഹണംജിബു ജേക്കബ്
റിലീസിങ് തീയതി
  • 25 മേയ് 2004 (2004-05-25)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം3645മീറ്റർ

2004ൽ ചെറിയാൻ കല്പകവാടി കഥ, തിരക്കഥ, സംഭാഷണമെഴുതി എ രാജൻ നിർമ്മിച്ച മോഹൻസംവിധാനം ചെയ്ത ചിത്രമാണ് ദി കാമ്പസ്.[1]നരേന്ദ്രപ്രസാദ്, മധു വാരിയർ,ഇന്നസെന്റ്,അഗസ്റ്റിൻ,കൊച്ചുപ്രേമൻതുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ എം.ഡി. രാജേന്ദ്രൻ, ബിയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്ന ഗാനങ്ങൾ ഉണ്ട്. [2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 നരേന്ദ്രപ്രസാദ് പ്രൊഫ. നരേന്ദ്രൻ
2 ഇന്നസെന്റ് ഫാ. പഞ്ഞിമല
3 സീനത്ത് ഉമ്മ
4 മധു വാരിയർ രാജീവ് മേനോൻ
5 രാജീവ് പരമേശ്വരൻ നജീം
6 ജിജോയ് രാജഗോപാൽ വിഷ്ണു
7 സജി സോമൻ വിക്രം
8 ഇവാ പവിത്രൻ നീന
9 കലാശാല ബാബു ഫാ. പുലിക്കാട്ടിൽ
10 കൊച്ചുപ്രേമൻ പത്രോസ്
11 അഗസ്റ്റിൻ ശീമോൻ
12 നന്ദു റോമിയോ ചാക്കോ
13 പ്രിയ മോഹൻ താര
14 കോട്ടയം നസീർ ഒളിമ്പ്യൻ ആന്റണി
15 അനിയപ്പൻ ഓസ് തോമ
16 പ്രേം പ്രകാസ് നീനയുടെ അച്ഛൻ

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ :എം.ഡി. രാജേന്ദ്രൻ, ബിയാർ പ്രസാദ്
ഈണം : എം. ജയചന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചന്ദനപ്പൂത്തെന്നലിൽ കെ എസ്‌ ചിത്ര
2 ജയം നമ്മളുടെ അഫ്‌സൽവിധു പ്രതാപ്
3 കൂക്കൂ കൂക്കൂ കെ ജെ യേശുദാസ്കെ എസ്‌ ചിത്ര
4 കൂക്കൂ കൂക്കൂ (പെൺ) കെ എസ്‌ ചിത്ര
5 പാൽനിലാവമ്മ കെ ജെ യേശുദാസ്
6 ശിവം ശിവകരം കെ എസ്‌ ചിത്ര
7 ദ കാമ്പസ്സ്‌ വിജയ് യേശുദാസ്

References[തിരുത്തുക]

  1. https://www.m3db.com/film/3042
  2. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". www.malayalachalachithram.com. ശേഖരിച്ചത് 2018-08-01.
  3. "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". malayalasangeetham.info. ശേഖരിച്ചത് 2018-08-01.
  4. "ദി ക്യാമ്പസ്(2004)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
  5. "ദി ക്യാമ്പസ്(2004)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)

ദി ക്യാപസ്2004

"https://ml.wikipedia.org/w/index.php?title=ദി_കാമ്പസ്&oldid=3509222" എന്ന താളിൽനിന്ന് ശേഖരിച്ചത്