ദി എക്സോർസിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി എക്സോർസിസ്റ്റ്
At night, a man wearing a hat and holding a suitcase arrives in front of a house. One of the windows bathes him in light.
Theatrical release poster by Bill Gold
സംവിധാനംവില്യം ഫ്രീഡ്കിൻ
നിർമ്മാണംവില്യം പീറ്റർ ബ്ലാറ്റി
തിരക്കഥവില്യം പീറ്റർ ബ്ലാറ്റി
അഭിനേതാക്കൾ
സംഗീതംJack Nitzsche
ഛായാഗ്രഹണംOwen Roizman
ചിത്രസംയോജനം
സ്റ്റുഡിയോHoya Productions[1]
വിതരണംWarner Bros. Pictures[1]
റിലീസിങ് തീയതി
  • ഡിസംബർ 26, 1973 (1973-12-26) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$12 million[2]
സമയദൈർഘ്യം122 minutes
ആകെ$428.2 million[2]

ദി എക്സോർസിസ്റ്റ്  1971-ലെ അതേ പേരിലുള്ള തൻറെ നോവലിനെ അടിസ്ഥാനമാക്കി വില്യം പീറ്റർ ബ്ലാറ്റി രചിച്ച തിരക്കഥയിൽ നിന്ന് വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണ്. എല്ലെൻ ബർസ്റ്റിൻ, മാക്സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പെൺകുട്ടിയുടെ പൈശാചിക ബാധയും തുടർന്ന് ഒരു രണ്ട് കത്തോലിക്കാ പുരോഹിതന്മാരുടെ സഹായത്തോടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള മാതാവിൻറെ ശ്രമവുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Exorcist (1973)". AFI Catalog of Feature Films. മൂലതാളിൽ നിന്നും February 17, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 27, 2019.
  2. 2.0 2.1 "The Exorcist". The Numbers. മൂലതാളിൽ നിന്നും May 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 28, 2011.
"https://ml.wikipedia.org/w/index.php?title=ദി_എക്സോർസിസ്റ്റ്&oldid=3929216" എന്ന താളിൽനിന്ന് ശേഖരിച്ചത്