ദി ഇംപീരിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി ഇംപീരിയൽ
The Imperial
The Imperial Towers.JPG
പഴയ പേര്‌ എസ്. ഡി. ടവേർസ്
പ്രധാന വിവരങ്ങൾ
തരം പാർപ്പിട സമുച്ചയം
സ്ഥാനം എം. പി. മില്ല്സ് കോമ്പൗണ്ട്
Tardeo, മുംബൈ, ഇന്ത്യ
നിർദ്ദേശാങ്കം 18°58′15″N 72°48′46″E / 18.9709°N 72.8129°E / 18.9709; 72.8129Coordinates: 18°58′15″N 72°48′46″E / 18.9709°N 72.8129°E / 18.9709; 72.8129
നിർമ്മാണാരംഭം 2005
Completed 2010
ഉടമ എസ്. ഡി. കോർപ്പറേഷൻ പ്രൈ. ലിമി.
Management എസ്. ഡി. കോർപ്പറേഷൻ പ്രൈ. ലിമി.
Height
Antenna spire 254 മീ (833 അടി)
Roof 210 മീ (690 അടി)
സാങ്കേതിക വിവരങ്ങൾ
നിലകൾ 2 x 60
തറ വിസ്തീർണ്ണം 2 x 120,000 m²[convert: unknown unit]
എലിവേറ്ററുകൾ 17
Design and construction
ശില്പി ഹഫീസ് കോണ്ട്രാക്റ്റർ
Developer ഷാപൂർജി പല്ലോൻജി & Co Ltd
Structural engineer J+W കൺസൽറ്റന്റ്സ്
CBM എഞ്ചിനീയേർസ്
പ്രധാന കരാറുകാരൻ ഷാപൂർജി പല്ലോൻജി & Co Ltd
References
[1][2][3][4][5][6]

ഇന്ത്യയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇരട്ട പാർപ്പിട സമുച്ചയമാണ് ഇംപീരിയൽ ഗോപുരങ്ങൾ. നിർമ്മാണം പൂർത്തിയായവയിൽ വെച്ച് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ഇംപീരിയൽ ഗോപുരങ്ങളാണ്. 2010-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്.[7]

ഇന്ത്യൻ വാസ്തുശില്പി ഹഫീസ് കോണ്ട്രാക്ടറാണ് ഈ കെട്ടിടത്തിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. മുൻപ് ചേരി പ്രദേശമായിരുന്ന് ഭൂമിയിലാണ് ഈ അംബരചുമ്പി പടുതുയർത്തിയത്. പൊതുജനങ്ങൾക്കായുള്ള ഒരു നിരീക്ഷണ കേന്ദ്രങ്ങളും ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ഇംപീരിയൽ&oldid=2283525" എന്ന താളിൽനിന്നു ശേഖരിച്ചത്