ദി ആർട്ടിക് ജയന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ആർട്ടിക് ജയന്റ്
Superman series
Title card from The Arctic Giant
സംവിധാനംDave Fleischer
നിർമ്മാണംMax Fleischer
കഥBill Turner
Tedd Pierce
ശബ്ദം നൽകിയവർBud Collyer
Joan Alexander
Jackson Beck
Julian Noa
സംഗീതംSammy Timberg
അനിമേഷൻWillard Bowsky
Reuben Grossman
സ്റ്റുഡിയോFleischer Studios
വിതരണംParamount Pictures
Release date(s)February 26, 1942 (USA)
Color processTechnicolor
ദൈർഘ്യം9 min. (one reel)
ഭാഷEnglish
Preceded byBillion Dollar Limited (1942)
Followed byThe Bulleteers (1942)

1942-ൽ ഇറങ്ങിയ ഒരു സൂപ്പർമാൻ അനിമേഷൻ ചലച്ചിത്രം ആണ് ദി ആർട്ടിക് ജയന്റ്. ഫ്ലൈസ്ചെർ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത്‌ . 9 മിനിറ്റ് മാത്രം ഉള്ള ഈ ചിത്രത്തിൽ സൂപ്പർമാൻ ഒരു സൈബീരിയയിൽ നിന്നും ഉള്ള ഒരു ദിനോസറിനെ പരാജയപെടുത്തി നഗരത്തെ രക്ഷിക്കുന്നതാണ് കഥ സാരം. [1]

ചിത്രത്തിൽ നിന്നും ഉള്ള ഒരു ദൃശ്യം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ആർട്ടിക്_ജയന്റ്&oldid=2360319" എന്ന താളിൽനിന്ന് ശേഖരിച്ചത്