ദിവാജീവി
Jump to navigation
Jump to search

ഒട്ടകപ്പക്ഷികൾ പകൽ ഇരതേടുകയും രാത്രി വിശ്രമിക്കുകയുമാണ് പതിവ്. പക്ഷേ നിലാവുള്ള രാത്രികളിൽ സജീവമാകാറൂണ്ട്
പകൽ സജീവമാകുകയും രാത്രി ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും പ്രകൃതത്തെ ഡൈഏണലറ്റി (Diurnality) എന്നു പറയുന്നു.ഇത്തരം ജീവികളാണ് ദിവാജീവികൾ.