ദിലീപ് വെംഗ്സർകർ
ദൃശ്യരൂപം
Vengsarkar in 2011 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| മുഴുവൻ പേര് | Dilip Balwant Vengsarkar | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ജനനം | 6 ഏപ്രിൽ 1956 വയസ്സ്) Rajapur, India | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബൗളിംഗ് രീതി | Right arm medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ആദ്യ ടെസ്റ്റ് (ക്യാപ് 139) | 24 January 1976 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവസാന ടെസ്റ്റ് | 5 February 1992 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ആദ്യ ഏകദിനം (ക്യാപ് 19) | 21 February 1976 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവസാന ഏകദിനം | 14 November 1991 v South Africa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1975–1992 | Mumbai | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 1985 | Staffordshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 7 February 2010 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായ ദിലീപ് ബൽവന്ത് വെംഗ്സർകർ (6 ഏപ്രിൽ 1956)മഹാരാഷ്ട്രയിലെ രാജാപൂരിൽ ജനിച്ചു. 'കേണൽ' എന്നാണ് വെംഗ്സർകരിനെ കളിക്കാരും ആരാധകരും വിളിച്ചിരുന്നത് .1970-കളിലെയും 1980 കളുടെ തുടക്കത്തിലും ഉള്ള ഇന്ത്യൻ ക്രിക്കറ്റ് സംഘത്തിലെ പ്രധാന കളിക്കാരിലൊരാളുമായിരുന്നു. 1989 വരെ ദിലീപ് ക്രിക്കറ്റിൽ സജീവമായിരുന്നു. രഞ്ജിട്രോഫിയിൽ അദ്ദേഹം മഹാരാഷ്ട്രയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ചില ഭരണച്ചുമതലകളും ദിലീപ് വഹിച്ചിട്ടുണ്ട്
ക്രിക്കറ്റ് ജീവിതം
[തിരുത്തുക]ന്യൂസിലൻഡിനെതിരേ ഓക്ക്ലൻഡിൽ നടന്ന ടെസ്റ്റിലാണ് വെംഗ്സർകർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.ലോക കപ്പ് നേടിയ 1983 ലെ ഇന്ത്യൻ സംഘത്തിലും വെംഗ്സർകർ അംഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി 1987 ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബഹുമതികൾ
[തിരുത്തുക]- അർജുന അവാർഡ് (1981)
- പദ്മശ്രീ (1987)
- വിസ്ഡൻ ക്രിക്കറ്റേഴ്സ് ഓഫ് ദ ഇയർ (1987)[1]
അവലംബം
[തിരുത്തുക]- ↑ "Dilip Vengasarkar". Wisden Almanack. Retrieved 2007-04-02.
പുറംകണ്ണികൾ
[തിരുത്തുക] ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ