ദിലീപ് ടിർക്കി
Dilip Tirkey | |
---|---|
MP of Rajya Sabha for Odisha | |
പദവിയിൽ | |
ഓഫീസിൽ 4 April 2012 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sundargarh, Odisha | 25 നവംബർ 1977
രാഷ്ട്രീയ കക്ഷി | Biju Janata Dal |
ഒഡീഷയിലെ സുന്ദർഗഡിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി താരമാണ് ദിലീപ് ടിർക്കി.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പെനാലിറ്റി കിക്കുകളിലാണ്.ഏറ്റവും മികച്ച ഡിഫൻഡറുകളിൽ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.ഗോൾ പോസ്റ്റുകൾക്കു മുൻപിൽ അദ്ദേഹത്തിന്റെ മാർക്കിങ്ങുകൾ ശ്രദ്ധേയമാണ്.ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.2012 മാർച്ച് 22 ൻ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലതെ തിരഞ്ഞെടുത്തു[1] .
വ്യക്തി ജീവിതം
[തിരുത്തുക]1977 നവംബർ24ന് ഒറീസയിൽ ജൻഇച്ചു.അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്മാർ അനൂപ് ടിർക്കിയും അജിത് ടിർക്കിയും റയില്വേ ഉദ്യോഗഥരാണ്.ദിലീപ് ടിർക്കി മമത ടിർക്കിയെ വിവാഹം കഴിച്ചു.1996ൽ എയർ ഇന്ത്യയിൽ ഭുവനേശ്വറിൽ ഡപ്യൂട്ടി മാനേജരായി[2].
കരിയർ
[തിരുത്തുക]1995ൽ ഇംഗ്ലൻഡിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം[3].1996 അറ്റ്ലാന്റ ഒളിമ്പിക്സും,2000 സിഡ്നി ഒളിമ്പിക്സും,2004ലെ ആഥൻസ് ഒളിമ്പിക്സിലും ഇന്ത്യക്കായി ഇദ്ദേഹം ഹോക്കി കളിച്ചു.412 അന്താരാഷ്ട്ര മൽസരങ്ങളിൽ ഇദ്ദേഹം ഇന്ത്യക്കായി കച്ചു,ആദിവാദികളിൽ ഇന്ത്യക്കായി മൂന്ന് ഒളിമ്പിക്സ്സുകളിൽ കളിച്ച ആദ്യ താരമാണ് ഇദ്ദേഹം
അവലംബം
[തിരുത്തുക]- ↑ "Dilip Tirkey". The Times Of India. Archived from the original on 2013-01-03. Retrieved 2012-06-18.
- ↑ http://www.orisports.com
- ↑ "International Hockey Federation: Player Profile". Archived from the original on 2010-09-23. Retrieved 2016-09-18.