ദിയ (ദീപം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Diya Mohnot
Deepavali-haNate.jpg
Two diyas with oil
The Diwali Diya.jpg
A diya with multiple wicks
Diya-1.JPG
Diya on balcony ledge
Diya.jpg
Earthen oil diya used for Diwali
Oil lamp on rangoli.jpg
A diya on top of a rangoli
'Diya's' on Ganges river on Dev Deepavali festival..jpg
Diya floating on river Ganges
Diya, or oil lamp, in different formations

ദിയ, ദിയോ, ദെയ[1] , ദിവാ, ദീപം, ദീപക്, ദെഡാക്ക് എന്നിങ്ങനെ അറിയപ്പെടുന്ന, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉപയോഗിക്കുന്ന ഒരു എണ്ണ വിളക്കാണ്. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും, സാധാരണയായി കളിമണ്ണ് കൊണ്ടുണ്ടാക്കിയ വിളക്കിൽ നെയ്യ് അല്ലെങ്കിൽ സസ്യ എണ്ണയിൽ ചുരുട്ടിയെടുത്ത പരുത്തിത്തുണിയുപയോഗിച്ച് കത്തിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ ഹിന്ദു, സിഖ്, ജൈന, സരോസ്ത്രീയ തുടങ്ങിയ മതപരമായ ഉത്സവങ്ങളിലും, ദീപാവലി[2] അല്ലെങ്കിൽ കുഷ്തി മുതലായ പല ആഘോഷങ്ങളിലും ഈ വിളക്കുപയോഗിക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sacred Places of a Lifetime. Washington DC: National Geographic Society. 2008. p. 270. ISBN 978-1-4262-0336-7.
  2. "Diwali: Significance of a Diya". Zee Media Corporation Ltd. ശേഖരിച്ചത്: July 19, 2013.
"https://ml.wikipedia.org/w/index.php?title=ദിയ_(ദീപം)&oldid=2901438" എന്ന താളിൽനിന്ന് ശേഖരിച്ചത്