ദിയോന്യസിയോസ് സോളോമോസ്
ദൃശ്യരൂപം
ദിയോന്യസിയോസ് സോളോമോസ് | |
---|---|
![]() | |
ജന്മനാമം | Διονύσιος Σολωμός |
ജനനം | സാക്കിന്റോസ്, Mer-Égée (modern-day Greece) | 8 ഏപ്രിൽ 1798
മരണം | 9 ഫെബ്രുവരി 1857 Kerkyra, United States of the Ionian Islands (modern-day Greece) | (പ്രായം 58)
തൊഴിൽ | Poet |
ഭാഷ | ഗ്രീക്ക് |
ദേശീയത | ഗ്രീക്ക് |
പഠിച്ച വിദ്യാലയം | പാവിയ സർവ്വകലാശാല (LL.B., 1817) |
അവാർഡുകൾ | Gold Cross of the Redeemer 1849 |
കയ്യൊപ്പ് | ![]() |
ഗ്രീക്ക് കവിയും ഗ്രീക്ക് ദേശീയ ഗാനത്തിന്റെ രചയിതാവുമാണ് ദിയോന്യസിയോസ് സോളോമോസ് (ജ: 8 ഏപ്രിൽ 1798 സാക്കിന്റോസ് [1] – 9 ഫെബ്രു: 1857) ഹെപ്റ്റനീസ് കാവ്യധാരയുടെ മുഖ്യ പ്രണേതാക്കളിലൊരാളുമായിരുന്നു അദ്ദേഹം.
പുറംകണ്ണികൾ
[തിരുത്തുക]ഗ്രീക്ക് Wikisource has original text related to this article: Διονύσιος Σολωμός
- Dionysius Solomos by Romilly Jenkins
- Dionysios Solomos എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ദിയോന്യസിയോസ് സോളോമോസ് at Internet Archive
അവലംബം
[തിരുത്തുക]- ↑ At the time of Solomos' birth Zakynthos was part of the French départment Mer-Égée.