ദിമ ഖാതിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dima Khatib
Nordiske Mediedager 2019 (46902893535) (cropped).jpg
ജനനം (1971-07-14) ജൂലൈ 14, 1971 (പ്രായം 48 വയസ്സ്)[1]
Syria
ഭവനംDoha, Qatar

സിറിയൻ വംശജയായ പത്രപ്രവർത്തകയും കവയിത്രിയും വിവർത്തകയുമാണ് ദിമ ഖാതിബ് (English:Dima Khatib (അറബിക്: ديمة الخطيب‎ ). അൽ ജസീറ മീഡിയ നെറ്റ്‌വർക്കിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ന്യൂസ് ആൻഡ് കറന്റ് ഈവൻസ് ചാനലായ എജെപ്ലസിന്റെ മാനേജിങ് ഡയറക്ടറാണ്[2]. അൽ ജസീറ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർമാരിൽ നിലവിൽ ഏക വനിതയാണ് ദിമ. അറബ് മാധ്യമ മേഖലയിലെ വനിതാ മേധാവികളിൽ ചുരുക്കം ചിലരിൽ ഒരാളാണ്.[3]

ജീവചരിത്രം[തിരുത്തുക]

1971 ജൂലൈ 14ന് സിറിയയിലെ ഡമസ്‌കസിൽ സിറിയൻ മാതാവിനും പലസ്തീനിയൻ പിതാവിന്റെയും മകളായി ജനിച്ചു[4]. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ചൈനീസ്, ജർമ്മൻ തുടങ്ങി എട്ടു ഭാഷകൾ സംസാരിക്കും. 1997ൽ അൽ ജസീറ ചാനലിന്റെ ഭാഗമായി.[5][6]

അവലംബം[തിരുത്തുക]

  1. "Arab TV Gets a New Slant: Newscasts Without Censorship". The New York Times. 1999-07-04.
  2. >
  3. https://www.youtube.com/watch?v=d7jnu7fWQrI
  4. http://www.dimakhatib.blogspot.com/
  5. "Dima Khatib | Off the Strip for free thinkers and adventurers". Sandraoffthestrip.com. 2011-02-18. ശേഖരിച്ചത് 2011-04-12.
  6. Ralph D. Berenger, ed. (2004). Global Media Go to War: Role of News and Entertainment Media During the 2003 Iraq War. Marquette Books. p. 66. ISBN 978-0-922993-10-9.
"https://ml.wikipedia.org/w/index.php?title=ദിമ_ഖാതിബ്&oldid=3134472" എന്ന താളിൽനിന്ന് ശേഖരിച്ചത്