ദിപു മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദിപു മണി
ദിപു മണി

Moni during her meeting with Austrian Foreign Minister Michael Spindelegger (February 2013)


ഔദ്യോഗിക കാലം
6 January 2009 – 20 November 2013
President Iajuddin Ahmed
Zillur Rahman
Abdul Hamid
Prime Minister Sheikh Hasina
മുൻ‌ഗാമി Iftekhar Ahmed Chowdhury
പിൻ‌ഗാമി Abul Hassan Mahmud Ali

ജനനം (1965-12-08) 8 ഡിസംബർ 1965 (പ്രായം 53 വയസ്സ്)
രാഷ്ട്രീയ പാർട്ടി Bangladesh Awami League
ബിരുദം Holy Cross College, Dhaka
Dhaka Medical College
University of London
Johns Hopkins University

ദിപു മണി (ബംഗ്ലാദേശ്: ജനനം 8 ഡിസംബർ 1965) )[1] 2009 മുതൽ 2013 വരെ ബംഗ്ലാദേശിന്റെ വിദേശകാര്യമന്ത്രിയായിരുന്നു. 2008 ഡിസംബർ 29 ന് അവാമി ലീഗ് നേതൃത്വത്തിലുള്ള ഗ്രാൻഡ് അലയൻസ് വിജയത്തെതുടർന്ന് 2009 ജനുവരി 6 ന് ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയായി.[2]ബംഗ്ലാദേശിലെ ദേശീയ പാർലമെൻറിൻറെ വിദേശകാര്യ സമിതിയുടെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബംഗ്ലാദേശ് പീപ്പിൾസ് റിപ്പബ്ലിക്കിലെ മുൻ വിദേശകാര്യമന്ത്രിയും ആയിരുന്നു. ബംഗ്ലാദേശ് അവാമി ലീഗ് ഇരുപതാം കൗൺസിൽ ജോയിൻറ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. [3]ബംഗ്ലാദേശിലെ പത്താമത് ദേശീയ പാർലമെന്റിൽ അംഗമായി ചന്ദ്പൂർ -3 (Chandpur-Haimchar) പ്രതിനിധീകരിക്കുന്നു.

ഇതും കാണുക[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. "Constituency 262_10th_Bn". ശേഖരിച്ചത് 26 October 2016.
  2. "Dipu Moni new chairperson of AUW". The Daily Star. ശേഖരിച്ചത് 2016-04-12.
  3. "Hasina re-elected as AL president, Obaidul Quader new general secretary". ശേഖരിച്ചത് 26 October 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

പദവികൾ
Preceded by
Iftekhar Ahmed Chowdhury
Minister of Foreign Affairs
2009–2013
Succeeded by
Abul Hassan Mahmud Ali
"https://ml.wikipedia.org/w/index.php?title=ദിപു_മണി&oldid=2914966" എന്ന താളിൽനിന്ന് ശേഖരിച്ചത്