ദിനോ സോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dino Zoff
200px
വ്യക്തി വിവരം
ജനന തിയതി (1942-02-28) 28 ഫെബ്രുവരി 1942  (78 വയസ്സ്)
ജനനസ്ഥലം Mariano del Friuli, Italy
ഉയരം 1.85 മീ (6 അടി 1 in)
റോൾ Goalkeeper
Senior career*
Years Team Apps (Gls)
1961–1963 Udinese 38 (0)
1963–1967 Mantova 131 (0)
1967–1972 Napoli 143 (0)
1972–1983 Juventus 330 (0)
Total 642 (0)
National team
1968–1983 Italy 112 (0)
Teams managed
1988–1990 Juventus
1990–1994 Lazio
1996–1997 Lazio
1998–2000 Italy
2001 Lazio
2005–2006 Fiorentina
* Senior club appearances and goals counted for the domestic league only

മുൻ ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും ഗോൾകീപ്പറുമാണ് ദിനോ സോഫ് .( ജ:28 ഫെബ്രുവരി 1942). ലെവ് യാഷിനും, ഗോർഡൻ ബാങ്ക്സിനും ശേഷം ദിനോ സോഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കരുതുന്നുണ്ട്.[1] ഇറ്റലിയ്ക്കുവേണ്ടി 112 തവണ കുപ്പായം അണിയുകയും ഇറ്റലിയെ ഏറ്റവും കൂടുതൽ പ്രാവശ്യം പ്രതിനിധീകരിച്ച നാലാമത്തെ കളിക്കാരനുമാണ് ദിനോ സോഫ്.

ലോകകപ്പ്[തിരുത്തുക]

1982 ലെ ഫുട്ബാൾ ലോകകപ്പിൽ 40 വയസ്സുകാരനായ ദിനോ സോഫ് ഇറ്റലിയെ നയിച്ച് ലോകകപ്പ് നേടി. ഏറ്റവും പ്രായം കൂടിയ ലോകകപ്പ് ജേതാവ് എന്ന റെക്കോർഡിന്റെ ഉടമയും ദിനോസോഫ് ആണ്.

മറ്റുവിവരങ്ങൾ[തിരുത്തുക]

1972 മുതൽ 1974 വരെയുള്ള കാലത്ത് വിവിധ അന്താരാഷ്ട്രമത്സരങ്ങളിൽ തുടർച്ചയായ 1142 മിനുട്ട് ഗോൾ വഴങ്ങാതെ നിന്നതിന്റെ റെക്കോർഡിനുടമ കൂടിയാണ് ദിനോ സോഫ്

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിനോ_സോഫ്&oldid=2740201" എന്ന താളിൽനിന്ന് ശേഖരിച്ചത്