ദിനേഷ് പണിക്കർ
Jump to navigation
Jump to search
ദിനേഷ് പണിക്കർ | |
---|---|
![]() ദിനേഷ് | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമ നിർമ്മാതാവ് ടി.വി പരമ്പര നിർമ്മാതാവ്, നടൻ |
മലയാള സിനിമാ രംഗത്ത് നിർമ്മാതാവ്, അഭിനേതാവ് എന്നീ നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ദിനേഷ് പണിക്കർ.1989 ൽ കിരീടം[1] എന്ന മലയാള സിനിമ നിർമ്മാണം ചെയ്തു. പല മലയാളപരമ്പരകളിലും അഭിനയിക്കുന്നുണ്ട്. വിദേശത്തു നടക്കുന്ന പല സ്റ്റേജ്ഷോകളുടേയും സംഘാടകനുമാണ് ദിനേഷ് പണിക്കർ.
നിർമ്മിച്ച സിനിമകൾ[തിരുത്തുക]
ചെപ്പ് കിലുക്കണ ചങ്ങാതി[1], ബോക്സർ, രജപുത്രൻ[1], കളിവീട്[1], പ്രണയവർണ്ണങ്ങൾ[1], മയിൽപ്പീലിക്കാവ്, സ്റ്റാലിൻ ശിവദാസ്,[1] കളിക്കുടുക്ക.
ചിത്രം | വർഷം | സംഗീതം | ഗാനരചന | സംവിധാനം |
---|---|---|---|---|
കിരീടം | 1989 | ജോൺസൺ | കൈതപ്രം | സിബി മലയിൽ |
ചെപ്പു കിലുക്കണ ചങ്ങാതി | 1991 | ജോൺസൺ | ബിച്ചു തിരുമല | കലാധരൻ |
ബോക്സർ | 1995 | ടോമിൻ ജെ തച്ചങ്കരി | ബിച്ചു തിരുമല ,എസ് രമേശൻ നായർ ,ഗിരീഷ് പുത്തഞ്ചേരി | ബൈജു കൊട്ടാരക്കര |
കളിവീട് | 1996 | മോഹൻ സിതാര | കൈതപ്രം ,ഗിരീഷ് പുത്തഞ്ചേരി ,എസ് രമേശൻ നായർ | സിബി മലയിൽ |
രജപുത്രൻ | 1996 | എം ജയചന്ദ്രൻ | ഗിരീഷ് പുത്തഞ്ചേരി | ഷാജൂൺ കാര്യാൽ |
മയിൽപ്പീലിക്കാവ് | 1998 | ബേണി ഇഗ്നേഷ്യസ് | എസ് രമേശൻ നായർ | അനിൽ ബാബു |
പ്രണയ വർണ്ണങ്ങൾ | 1998 | വിദ്യാസാഗർ | ഗിരീഷ് പുത്തഞ്ചേരി ,സച്ചിദാനന്ദൻ പുഴങ്ങര | സിബി മലയിൽ |
സ്റ്റാലിൻ ശിവദാസ് | 1999 | എം ജി രാധാകൃഷ്ണൻ | എസ് രമേശൻ നായർ | ടി എസ് സുരേഷ് ബാബു |
ചിരിക്കുടുക്ക | 2002 | വിനു കിരിയത്ത് | ഗിരീഷ് പുത്തഞ്ചേരി | ടി എസ് സജി |
ദി റിവഞ്ച് | 2016 P | ജോൺ പീറ്റർ | തരം തിരിക്കാത്തത് | ആർ സതീഷ് കുമാർ |
അഭിനയം[തിരുത്തുക]
- Raathrimazha 2006
- Chemistry 2009
- Janakan 2010
- College Days 2010
- Thalsamayam Oru Penkutty 2012
- Ordinary 2012
- Ee Adutha Kaalathu 2012
- Arike - So Close 2012
- Crime Story 2012
- White Paper 2013
- Bangles 2013
- Left Right Left 2013
- Omega.exe 2013
- Paisa Paisa 2013
- Snehamulloraal Koodeyullappol
- Angels 2014
- Aasamsakalode Anna (Vikruthikkoottam)
- Ilanjikkaavu PO 2015
- Nirnayakam 2015
- Njaan Samvidhaanam Cheyyum
- Ariyaathe Ishtamaay
- Taka Toka Tanka 2016
- Rosappookkaalam 2016 U
- The Revenge 2016 U
- Crayons 2016
- Thank You Very Much 2017
- Ezhu Paandavarum Oru Paanchaaliyum
- 21 Diamonds 2018
- Kannadi 2018
- Ormma 2019
- Janadhipan 2019
- Nalla Visesham 2019
- Big Salute 2019
- Chila Newgen Naattuviseshangal 2019
|}