ദിനേഷ് ത്രിവേദി
ദൃശ്യരൂപം
ദിനേഷ് ത്രിവേദി | |
---|---|
മുൻ റെയിൽവെ വകുപ്പു മന്ത്രി | |
ഓഫീസിൽ 13 July 2011 – 18 March 2012 | |
രാഷ്ട്രപതി | പ്രതിഭാ പാട്ടീൽ |
പ്രധാനമന്ത്രി | മന്മോഹൻ സിംഗ് |
മുൻഗാമി | മമതാ ബാനർജി |
ഓഫീസിൽ 22 May 2010 – 12 July 2011 | |
പിൻഗാമി | Sudip Bandyopadhyay |
Member of Parliament | |
പദവിയിൽ | |
ഓഫീസിൽ May 2009 | |
മണ്ഡലം | Barrackpore |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ന്യൂ ഡൽഹി | 4 ജൂൺ 1950
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Trinamool Congress |
പങ്കാളി | Dr. Minal Trivedi |
കുട്ടികൾ | 1 |
വസതിs | New Delhi Kolkata |
അൽമ മേറ്റർ | St. Xavier's College, Calcutta University of Texas, Austin |
തൊഴിൽ | Pilot Politician |
ഒപ്പ് | പ്രമാണം:Signature Dinesh Trivedi.PNG |
വെബ്‌വിലാസം | http://www.dineshtrivedi.com/ |
ആൾ ഇൻഡ്യ ത്രിണമൂൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പു മന്ത്രിയുമായിരുന്നു ദിനേഷ് ത്രിവേദി. പതിനഞ്ചാം ലോക്സഭയിൽ പശ്ചിമ ബംഗാളിലെ ബാരക്ക്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ത്രിവേദി തെരഞ്ഞെടുക്കപ്പെട്ടത്.[1][2] ഇൻഡോ-യൂറോപ്യൻ യൂണിയൻ പാർലമെന്ററി ഫോറത്തിന്റെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിക്കുന്നു.[3]
ജീവിതരേഖ
[തിരുത്തുക]റെയിൽവെ ബഡ്ജറ്റ് വിവാദം
[തിരുത്തുക]തീവണ്ടി യാത്രാനിരക്ക് വർധനയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ദിനേഷ് ത്രിവേദി റെയിൽവേ മന്ത്രിസ്ഥാനം രാജിവെച്ചത്. തൃണമൂൽ നേതാവ് മമത ബാനർജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ബജറ്റ് അവതരണ തർക്കത്തെ തുടർന്ന് ത്രിവേദിയോട് രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വിപ്പ് കല്യാൺ ബാനർജിയുടെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ത്രിവേദി ആദ്യം നിരാകരിച്ചു.
വഹിച്ച പദവികൾ
[തിരുത്തുക]വഹിച്ച പദവികൾ | വിശദാംശങ്ങൾ |
---|---|
പാർലമെന്റംഗം (1990–2008) | രാജ്യസഭ |
ചെയർമാൻ | റെയിൽവെ യാത്രാക്കാരുടെ പ്രശ്ന പരിഹാരക്കമ്മിറ്റി |
അംഗം | റൂൾ കമ്മിറ്റി |
അംഗം | വ്യോമയാന വകുപ്പിനു വേണ്ടിയുള്ള കമ്മിറ്റി |
അംഗം | സിവിൽ ഏവിയേഷൻ കമ്മിറ്റി |
അംഗം | ഫിനാൻസ് കമ്മിറ്റി |
അംഗം | വാണിജ്യ കമ്മിറ്റി |
വൈസ്-ചെയർമാൻ | രാജ്യസഭ |
അംഗം | പെറ്റീഷൻസ് കമ്മിറ്റി |
അംഗം | ജനറൽ പർപ്പസ് കമ്മിറ്റി |
സഹ-കൺവീനർ | വാണിജ്യാവശ്യത്തിനായുള്ള പ്രത്യേക സാമ്പത്തിക സോണിനായുള്ള സബ് കമ്മിറ്റി |
അവലംബം
[തിരുത്തുക]- ↑ "Lok Sabha". 164.100.47.132. Archived from the original on 2014-05-25. Retrieved 2012-02-24.
- ↑ Sheela Bhatt (July 12, 2011). "Trivedi, a man of many parts". Rediff.com. New Delhi. Retrieved February 24, 2012.
- ↑ "Indo-EU parliamentary forum launched". The Times of India. April 3, 2005. Archived from the original on 2012-07-07. Retrieved February 27, 2012.