ദിനേഷ് ചന്ദ്ര ഗോസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദിനേഷ് ചന്ദ്ര ഗോസ്വാമി
ജനനം(1949-03-01)മാർച്ച് 1, 1949
ദേശീയതഇന്ത്യൻ
തൊഴിൽആസാമീസ് സാഹിത്യകാരൻ

2014 ൽ ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആസാമീസ് സാഹിത്യകാരനും ശാസ്ത്രജ്ഞനുമാണ് ദിനേഷ് ചന്ദ്ര ഗോസ്വാമി. ശാസ്ത്ര പ്രചരണത്തിനായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ 'സയൻസ് ഫിക്ഷൻ' കൃതികൾ ഏറെ പ്രചാരമുള്ളവയാണ്.

ജീവിതരേഖ[തിരുത്തുക]

ഗോഹാട്ടി സർവകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ എം.എസ്.സി, പി.എച്ച്.ഡി ബിരുദം നേടി. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിലും റീജിയണൽ റിസർച്ച് ലാബിലും ശാസ്ത്രജ്ഞനായിരുന്നു. [1]

കൃതികൾ[തിരുത്തുക]

  • ബിജ്ഞ്നനാർ അനുപം ജഗത് (ഉപന്യാസം)
  • ദൃഷ്ടി (1984)

പുരസ്കാരങ്ങൾ[തിരുത്തുക]

  • ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. Who's who of Indian Writers, 1999: A-M
  2. "balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. മൂലതാളിൽ (PDF) നിന്നും 2014-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=ദിനേഷ്_ചന്ദ്ര_ഗോസ്വാമി&oldid=3654684" എന്ന താളിൽനിന്ന് ശേഖരിച്ചത്