ദിനമണിവംശതിലകലാവണ്യ
ദൃശ്യരൂപം
(ദിനമണിവംശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദിനമണിവംശതിലകലാവണ്യ.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ദിനമണിവംശതിലകലാവണ്യ
ദീനശരണ്യ
അനുപല്ലവി
[തിരുത്തുക]മനവിനിബാഗുഗ മദിനിതലഞ്ചുചു
ചനുവുനനേലു ചാലുഗാജാലു
ചരണം
[തിരുത്തുക]സർവവിനുതനനു സംരക്ഷിഞ്ചനു
ഗർവമു ഏല കാചുവാരെവരേ
നിർവികാരഗുണ നിർമ്മലകരധൃത
പർവത ത്യാഗരാജസർവസ്വമൌ