ദിഗ് നാഗൻ
ദൃശ്യരൂപം
ബുദ്ധമതപണ്ഡിതനും ദാർശനികനുമായിരുന്നു ദിഗ്നാഗൻ(c. 480 – c. 540 CE).ഭാരതീയ ന്യായദർശനങ്ങളെയും ബൗദ്ധന്യായകരണങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രമാണസമുച്ചയത്തിന്റെ വ്യാഖ്യാതാവായ ദിഗ്നാഗൻ പ്രത്യക്ഷ-അനുമാന ന്യായങ്ങളുടെ മുഖ്യശില്പി എന്ന നിലയിലും പരിഗണിയ്ക്കപെടുന്നുണ്ട്.[1]
പ്രധാനകൃതികൾ
[തിരുത്തുക]- Alambana-parīkṣā, (The Treatise on the Objects of Cognition)
- Abhidharmakośa-marma-pradīpa - a condensed summary of Vasubandhu's seminal work
- A summary of the Aṣṭasāhasrika-prajñāpāramitā sūtra
- ത്രികാല-പരീക്ഷ
- ന്യായ-മുഖ
അവലംബം
[തിരുത്തുക]- ↑ Zheng Wei-hong; Dignāga and Dharmakīrti: Two Summits of Indian Buddhist Logic. Research Institute of Chinese Classics; Fudan University; Shanghai, China