ദിഗേന്ദ്ര കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Digendra Kumar
MVC
ജനനം (1969-07-03) 3 ജൂലൈ 1969  (51 വയസ്സ്)
ദേശീയതഇന്ത്യ Republic of India
വിഭാഗംFlag of Indian Army.svg Indian Army
ജോലിക്കാലം1985 - 2005
യുദ്ധങ്ങൾKargil War
പുരസ്കാരങ്ങൾMaha Vir Chakra ribbon.svg Maha Vir Chakra

ഇന്ത്യൻ ആർമിയുടെ രാജ്പുത്താന റൈഫിൾസ് രണ്ടാം ബറ്റാലിയൻ മുൻ അംഗമാണ് ദിഗേന്ദ്ര കുമാർ. രാജ്യം അദ്ദേഹത്തെ കാർഗിൽ യുദ്ധത്തിലെ പോരാട്ട വീര്യത്തിനും യുദ്ധകാലത്തെ സേവനത്തിനും സൈനികർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ മഹാ വീര ചക്രം നൽകി ആദരിച്ചു . [1] 2005 ജൂലൈ 31 ന് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു.

അവലംബം[തിരുത്തുക]

  1. Naik Digendra Kumar (2883178A) Archived 6 January 2009 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ദിഗേന്ദ്ര_കുമാർ&oldid=3426650" എന്ന താളിൽനിന്ന് ശേഖരിച്ചത്