ദാൻഡേലി വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദാൻഡേലി വന്യജീവി സങ്കേതം
Orange headed thrush (Z. c. cyanotus).jpg
ദാൻഡേലി വന്യജീവി സങ്കേതത്തിലെ കാഴ്ച
Location India

ഉത്തര കർണാടകത്തിലെ ഒരു വന്യജീവി സങ്കേതമാണ് ദാൻഡേലി വന്യജീവി സങ്കേതം. [1] 475 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഇവിടെ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ജീവിവിഭാഗങ്ങളെ കണ്ടു വരുന്നു. [2]

അവലംബം[തിരുത്തുക]

  1. "കാഴ്ചവസന്തവുമായി ഡൻഡേലി". www.deshabhimani.com. ശേഖരിച്ചത് 23 ഓഗസ്റ്റ് 2014.
  2. Efforts to-Preserve Wildlife and Forests Near-National Park by-Fixing-Boundaries, Karnataka Government, 2011, ശേഖരിച്ചത് 12-3-2012 Check date values in: |accessdate= (help)