ദാസ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Das which is named on this map can be seen to the left of the center of this image of the UAE.

പേർഷ്യൻ ഗൾഫിൽ അബുദാബിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന യുഎഇയുടെ ഉടമസ്ഥതിയിലുള്ള ദ്വീപ് ആണ് ദാസ് ദ്വീപ്. തീരത്തു നിന്നും 100 മൈൽ (160 കിമി)അകലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഏതാണ്ട് ചതുരാകൃതിയാണ് ഇതിനുള്ളത്.

"https://ml.wikipedia.org/w/index.php?title=ദാസ്_ദ്വീപ്&oldid=2244602" എന്ന താളിൽനിന്ന് ശേഖരിച്ചത്