ദാശരഥീ നീ ഋണമു ദീർപ്പനാ
Jump to navigation
Jump to search
ത്യാഗരാജസ്വാമികൾ തോഡിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദാശരഥീ നീ ഋണമു ദീർപ്പനാ.
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
ദാശരഥീ നീ ഋണമു ദീർപ്പനാ
തരമാ പരമപാവന നാമ
അനുപല്ലവി[തിരുത്തുക]
ആശദീര ദൂര ദേശമുലനു പ്ര-
കാശിംപ ജേസിന രസികശിരോമണി
ചരണം[തിരുത്തുക]
ഭക്തിലേനി കവിജാല വരേണ്യുലു
ഭാവമെരു ഗലേരനി കലിലോനജനി
ഭുക്തി മുക്തികൽഗുനനി കീർത്തനമുല
ബോധിംചിന ത്യാഗരാജകരാർച്ചിത