ദാവൺഗരെ ജില്ല
ദൃശ്യരൂപം
ദാവൺഗരെ ജില്ല ದಾವಣಗೆರೆ ಜಿಲ್ಲೆ Madya Karnataka | |
---|---|
district | |
Country | India |
State | Karnataka |
Formed | 15 August 1997 |
Headquarters | Davanagere |
Talukas | Davanagere, Harihar, Jagalur, Honnali, Channagiri, Harapanahalli |
• Deputy Commissioner | S.T.Anjan kumar, IAS |
• ആകെ | 5,926 ച.കി.മീ.(2,288 ച മൈ) |
(2011) | |
• ആകെ | 19,46,905 |
• ജനസാന്ദ്രത | 330/ച.കി.മീ.(850/ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 577001-006 |
Telephone code | + 91 (08192) |
വാഹന റെജിസ്ട്രേഷൻ | KA-17 |
വെബ്സൈറ്റ് | davanagere |
തെക്കേ ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ദാവൺഗരെ ജില്ല. ദാവൺഗരെ നഗരം ആണ് ഈ ജില്ലയുടെ ആസ്ഥാനം. 1997-ൽ കർണാടകമുഖ്യമന്ത്രിയായിരുന്ന ജെ.എച്ച് പട്ടേൽ അന്നത്തെ ചിത്രദുർഗ ജില്ലയിലെ ചിലഭാഗങ്ങളിൽനിന്നാണ് ദാവൺഗരെ ജില്ല രൂപീകരിച്ചത്. 2011ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ജനസംഖ്യ 19,46,905 ആയിരുന്നു , ഇതിൽ 32,31% ആളുകൾ നഗരങ്ങളിലാണ് വസിക്കുന്നത്.
അവലംബം
[തിരുത്തുക]Davanagere district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.