ദാരുമ പാവകൾ
ദൃശ്യരൂപം

ജപ്പാൻകാർ ഭാഗ്യചിഹ്നമായി കാണുന്ന പ്രത്യേക തരം പാവകളാണ് ദാരുമ പാവകൾ. [1]
ചരിത്രം
[തിരുത്തുക]ഈ പാവകൾ സെൻ ബുദ്ധമതത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. കൂടാതെ ഇത്തരം പാവകൾ ജപ്പാനിൽ വ്യാപകമായത് എ .ഡി അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സെൻ ബുദ്ധ സന്യാസിയായ ബോധിധർമ്മന്റെ കാലശേഷം ആണെന്ന് കരുതപ്പെടുന്നു. [2]