ദാക്ഷായണി അഭയാംബികേ
മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ട ഒരു കൃതിയാണ് ദാക്ഷായണി അഭയാംബികേ. സംസ്കൃതഭാഷയിൽ രചിച്ച ഈ കൃതി തോഡിരാഗത്തിൽ രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ[തിരുത്തുക]
പല്ലവി[തിരുത്തുക]
ദാക്ഷായണി അഭയാംബികേ
വരദാഭയഹസ്തേ നമസ്തേ
അനുപല്ലവി[തിരുത്തുക]
ദീക്ഷാ സന്തുഷ്ട മാനസേ
ദീനാവനഹസ്തസാരസേ
കാംക്ഷിതാർത്ഥപ്രദായിനി
കാമതന്ത്ര വിധായിനി
സാക്ഷിരൂപ പ്രകാശിനി
സമസ്ത ജഗദ്വിലാസിനി
ചരണം[തിരുത്തുക]
സകള നിഷ്കള സ്വരൂപ തേജസേ
സകലലോകസൃഷ്ടികരണ ഭ്രാജസേ
സകല ഭക്ത സം രക്ഷണ യശസേ
സകല യോഗി മനോരൂപ തത്വ തപസേ
പ്രബല ഗുരുഗുഹോദയേ
പഞ്ചാനന ഹൃദാലയേ
ഭരത മാതംഗാദിനുതേ
ഭാരതീശപൂജിതേ
അവലംബം[തിരുത്തുക]
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ "Aryam abhayambam bhajare re citta santatam - Rasikas.org". മൂലതാളിൽ നിന്നും 2021-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-17.
- ↑ "Dikshitar: Abhayamba Vibhakti". ശേഖരിച്ചത് 2021-07-17.
- ↑ "Abhayamba Vibhakti". ശേഖരിച്ചത് 2021-07-18.