Jump to content

ദഷ്ത്-ഇ ലട്ട്

Coordinates: 30°36′18″N 59°04′04″E / 30.60500001°N 59.0677777878°E / 30.60500001; 59.0677777878
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദഷ്ത്-ഇ ലട്ട്
ഇറാനിലെ കെർമാനു സമീപമുള്ള ദാഷ്-ഇ ലട്ടിലെ മണൽ സ്തംഭങ്ങൾ.
ദഷ്ത്-ഇ ലട്ട് is located in Iran
ദഷ്ത്-ഇ ലട്ട്
ദഷ്ത്-ഇ ലട്ട്
Location within Iran
Length480 കി.മീ (300 മൈ)
Width320 കി.മീ (200 മൈ)
Area51,800 കി.m2 (20,000 ച മൈ)
Geography
CountryIran
Coordinates30°36′18″N 59°04′04″E / 30.60500001°N 59.0677777878°E / 30.60500001; 59.0677777878
Official nameLut Desert
Criteriavii, viii
Reference1505
Inscription2016 (40-ആം Session)
Websitewww.lutDesert.ir

ദഷ്ത്-ഇ ലട്ട് (

പേർഷ്യൻ: دشت لوت, "ശൂന്യമായ സമതലം") ലട്ട് മരുഭൂമി, എന്നറിയപ്പെടുന്ന ഇറാനിലെ കെർമാൻ, സിസ്താൻ ആൻറ് ബാലുചെസ്താൻ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഉപ്പ് മരുഭൂമിയാണ്. ലോകത്തിലെ ഏറ്റവും വലിയ 34-ാമത്തെ മരുഭൂമിയായ ഇത്, 2016 ജൂലൈ 17-ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.[1] പേർഷ്യൻ ഭാഷയിൽ തുറന്നതും ശൂന്യവും എന്നർത്ഥം വരുന്ന 'ലട്ട്' എന്നതിൽ നിന്നും[2][3][4] പേർഷ്യൻ ഭാഷയിലെ സമതലം എന്നർത്ഥം വരുന്ന 'ദഷ്ത്' എന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.[5][6] ഈ മരുഭൂമിയിലെ  മണലിന്റെ ഉപരിതലം 70.7 °C (159.3 °F) [7][8] വരെ ഉയർന്ന താപനിലയിൽ എത്തുന്നതിനാൽ ലോകത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ സ്ഥലങ്ങളിൽ ഒന്നായി ഇത് മാറുന്നു.

അവലംബം

[തിരുത്തുക]
  1. "Lut Desert". UNESCO World Heritage Centre (in ഇംഗ്ലീഷ്). United Nations Educational, Scientific and Cultural Organization. Retrieved 17 July 2016.
  2. https://www.vajehyab.com/moein/%D9%84%D9%88%D8%AA
  3. https://www.vajehyab.com/dehkhoda/%D9%84%D9%88%D8%AA-2
  4. https://www.vajehyab.com/dehkhoda/%D9%84%D9%88%D8%AA-4
  5. "کویر لوت - معنی در دیکشنری آبادیس".
  6. "لوت - معنی در دیکشنری آبادیس".
  7. Mildrexler, D.; M. Zhao; S. W. Running (October 2006). "Where Are the Hottest Spots on Earth?". EOS. 87 (43): 461, 467. doi:10.1002/eost.v87.43.
  8. Mildrexler, D.; M. Zhao; S. W. Running (2011). "Satellite Finds Highest Land Skin Temperatures on Earth". Bull. Amer. Meteor. Soc. 92 (7): 850–860. Bibcode:2011BAMS...92..855M. doi:10.1175/2011BAMS3067.1.
"https://ml.wikipedia.org/w/index.php?title=ദഷ്ത്-ഇ_ലട്ട്&oldid=3747011" എന്ന താളിൽനിന്ന് ശേഖരിച്ചത്