ദശഭൂമികകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബുദ്ധനായിത്തീരുന്നതിനു ബോധിസത്വൻ സ്വീകരിയ്ക്കേണ്ട പത്തു ദശകളെയാണ് ദശഭൂമികകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.[1]

 • പ്രമുദിത
 • വിമല
 • പ്രഭാകരി
 • അർച്ചിഷ്മതി
 • ദുർജയ
 • അഭിമുഖി
 • ദൂരംഗമ
 • അചല
 • സാധുമതി
 • ധർമ്മമേഘം

അവലംബം[തിരുത്തുക]

 1. ദാർശനിക നിഘണ്ടു. സ്കൈ പബ്ബ്ലിഷേഴ്സ്.2010 പു. 164
"https://ml.wikipedia.org/w/index.php?title=ദശഭൂമികകൾ&oldid=2190307" എന്ന താളിൽനിന്ന് ശേഖരിച്ചത്