ദലിപ് കൗർ തിവാന
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ദലിപ് കൗർ തിവാന | |
|---|---|
| തൊഴിൽ | സാഹിത്യകാരി |
പഞ്ചാബി എഴുത്തുകാരിയാണ് ദലിപ് കൗർ തിവാന. 1971ൽ സാഹിത്യ അക്കാദമി അവാർഡും 2004ൽ പത്മശ്രീയും ലഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ആരോപിച്ച് പഞ്ചാബി എഴുത്തുകാരി ദലിപ് കൗർ തിവാന പത്മശ്രീ തിരിച്ചുനൽകി. [1]
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനൽകുന്നു". www.mathrubhumi.com. Retrieved 13 ഒക്ടോബർ 2015.
- ↑ http://www.sahitya-akademi.gov.in/old_version/awa10316.htm#punjabi
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.