ദരിഗ നസർബയേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dariga Nazarbayeva
Darıǵa Nazarbaeva


പദവിയിൽ
11 September 2015 – 13 September 2016
പ്രസിഡണ്ട് Nursultan Nazarbayev
പ്രധാനമന്ത്രി Karim Massimov
Bakhytzhan Sagintayev
ജനനം (1963-05-07) 7 മേയ് 1963 (പ്രായം 56 വയസ്സ്)
Temirtau, Kazakh SSR, Soviet Union
പഠിച്ച സ്ഥാപനങ്ങൾMoscow State University
രാഷ്ട്രീയപ്പാർട്ടി
Nur Otan

ദരിഗ നുർസുൽത്താൻക്വിസി നസർബയേവ (കസാഖ്: Darıǵa Nursultanqyzy നസർബവേവ; റഷ്യൻ: Дарига Нурсултановна Назарбаева; ജനനം: മേയ് 7, 1963) കസാഖ് പ്രസിഡന്റായ നുർസുൽത്താൻ നസർബയേവ്ന്റെ മകളാണ്. ദരിഗ 2015 മുതൽ 2016 വരെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു.

ജീവിതവും തൊഴിലും[തിരുത്തുക]

1963- ൽ ടെമിർടൗവിലാണ് നസർബയേവ ജനിച്ചത്. ഒരു ഘട്ടത്തിൽ ഔദ്യോഗിക സർക്കാർ വാർത്താ ഏജൻസിയായ ഖബറിന്റെ തലവനായി പ്രവർത്തിച്ചു. കസാഖിസ്ഥാനുവണ്ടി എല്ലാവരും ഒന്നിക്കാൻ എന്നർത്ഥത്തിൽ കസാഖ് സോഷ്യലിസ്റ്റ് പാർട്ടിയായ അസർ എന്ന സംഘടന രൂപവത്കരിച്ചു. 2006 ജൂലൈയിൽ നസർബാവേവ് പാർട്ടിയുടെ ഓട്ടണുമായി അസർ ലയിച്ചു.[1]

അവലംബം[തിരുത്തുക]

  1. Background Note: Kazakhstan U.S. Department of State

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദരിഗ_നസർബയേവ&oldid=2802053" എന്ന താളിൽനിന്ന് ശേഖരിച്ചത്