ദയ- ചെന്തീയിൽ ചാലിച്ച കുങ്കുമപൊട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദയ- ചെന്തീയിൽ ചാലിച്ച കുങ്കുമപൊട്ട്
തരം
കഥദിനേശ് പല്ലത്ത്
ക്രിയേറ്റീവ് ഡയറക്ടർ(മാർ)ഗിരീഷ് കോന്നി
അഭിനേതാക്കൾ
  • പല്ലവി ഗൗഡ
  • സന്ദീപ് മോഹൻ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
എപ്പിസോഡുകളുടെ എണ്ണം333
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)തിരുവനന്തപുരം
Camera setupമൾട്ടി-ക്യാമറ
സമയദൈർഘ്യം21–24 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)എൻഡെമോൾ ഷൈൻ
വിതരണംസ്റ്റാർ ഇന്ത്യ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture format576i
1080i(HDTV]])
Audio formatഡോൾബി ഡിജിറ്റൽ
ഒറിജിനൽ റിലീസ്1 നവംബർ 2021 (2021-11-01) – 26 നവംബർ 2022 (2022-11-26)
കാലചരിത്രം
മുൻഗാമിബാല ഹനുമാൻ
External links
ഔദ്യോഗിക വെബ്സൈറ്റ്
[ഹോട്ട്സ്റ്റാർ Production website]

ദയ- ചെന്തീയിൽ ചാലിച്ച കുങ്കുമപൊട്ട് ഒരു ഇന്ത്യൻ ടെലിവിഷൻ പരമ്പരയായിരുന്നു. 2021 നവംബർ 1 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡിസ്നി + ഹോട്ട്‌സ്റ്റാറിലും സ്ട്രീം ചെയ്യുന്നു.[1][2][3][4][5] എൻഡമോൾ ഷൈൻ നിർമ്മിച്ച, പല്ലവി ഗൗഡ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.[6][7][8]സ്ത്രീ ശാക്തീകരണം എന്ന സാമൂഹിക വിഷയത്തെക്കുറിച്ചാണ് ഷോ പറയുന്നത്.ഷോയുടെ അവസാന എപ്പിസോഡ് 2022 നവംബർ 26-ന് സംപ്രേക്ഷണം ചെയ്തു.

കഥാസംഗ്രഹം[തിരുത്തുക]

തെരുവിൽ ജനിച്ച ദയ എന്ന ധീരയായ സ്ത്രീ തന്റെ ജീവിതത്തിലെ പ്രതിബന്ധങ്ങൾക്കെതിരെ ധീരമായി പോരാടുന്നതിനെക്കുറിച്ചാണ് പരമ്പര .

അഭിനേതാക്കൾ[തിരുത്തുക]

  • പല്ലവി ഗൗഡ - ദയ
  • സന്ദീപ് മോഹൻ - ജീവൻ
  • ശരത് ദാസ് - സബ് കളക്ടർ റെൻദീപ് IAS
  • ശ്രീലക്ഷ്മി - ജാനകി
  • ദയ്യാന ഹമീദ് - സായൂജ്യ
  • ജോൺ ജേക്കബ് - കൈതക്കൽ ദീപക്
  • വി.കെ.ബൈജു - കൈതക്കൽ അച്യുതൻ
  • ജസീല പർവീൺ - സ്വർണലേഖ
  • രശ്മി ബോബൻ - കമല
  • പ്രജുഷ - മായ
  • അജിത് വിജയൻ തൃപ്പൂണിത്തുറ - ചെമ്പേരി വിശ്വനാഥൻ
  • സുനിൽ വിക്രം - മുരുകൻ
  • തിരുമല രാമചന്ദ്രൻ - നാരായണൻ
  • രാജീവ് പാലാ
  • ടി.പി. മാധവൻ
  • ഷൈജൻ ശ്രീവൽസം -പഞ്ചായത്ത് അംഗം ഓന്തുണ്ണി
  • റിനി രാജ്
  • സനുരാജ് സാനു - റോക്കി
  • നന്ദന
  • ജയൻ ചേർത്തല
  • രുഗ്മിണി അമ്മ
  • സ്റ്റെല്ല രാജ

റഫറൻസുകൾ[തിരുത്തുക]

  1. "New show 'Daya' to premiere today; director Girish Konni says 'If viewers can accept the show, it will surely bring a change in the industry' - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 13 നവംബർ 2021.
  2. "Daya Serial Cast, Asianet TV Show, Start Date, Timing, Wiki, Characters & More". 6 മേയ് 2021. Archived from the original on 30 ഒക്ടോബർ 2021. Retrieved 4 ഡിസംബർ 2021.
  3. "(Asianet) Daya Malayalam TV Serial Cast, Crew, Roles & Story".
  4. "Malayalam Tv Serial Daya Asianet Synopsis Aired on Asianet TV Channel".
  5. "ശരതും പല്ലവിയും ഒന്നിക്കുന്ന പുതിയ പരമ്പര 'ദയ' തുടങ്ങി". Samayam Malayalam. Retrieved 13 നവംബർ 2021.
  6. "Asianet to telecast its new serial 'Daya' from 1st November". 30 ഒക്ടോബർ 2021.
  7. "Daya Serial Asianet Starring Actress Pallavi Gowda in Lead Role".
  8. "Daya Serial Cast, Real Names, Watch Online, Telecast Time". 21 ജൂലൈ 2021.

External links[തിരുത്തുക]