ദമാം-റിയാദ് റെയിൽലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമാം-റിയാദ് റെയിൽലൈൻ

സൗദി അറേബ്യയിലെ ദമാം,റിയാദ്, ഹുഫൂഫ്, അബ്ഖൈക് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണിത്. 449.11 കിലോമീറ്ററാണ് ഈ പാതയുടെ ആകെ ദൈർഘ്യം.

സ്റ്റേഷനുകൾ[തിരുത്തുക]

ഈ പാതയിൽ നാലു സ്റ്റേഷനുകളാണുള്ളത്.

  • ദമാം റെയിൽവേ സ്റ്റേഷൻ
  • അബ്ഖൈക് റെയിൽവേ സ്റ്റേഷൻ
  • ഹുഫൂഫ് റെയിൽവേ സ്റ്റേഷൻ
  • റിയാദ് റെയിൽവേ സ്റ്റേഷൻ
"https://ml.wikipedia.org/w/index.php?title=ദമാം-റിയാദ്_റെയിൽലൈൻ&oldid=1686672" എന്ന താളിൽനിന്നു ശേഖരിച്ചത്