ഉള്ളടക്കത്തിലേക്ക് പോവുക

ദമയന്തി നാരായണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1009-1078. നളചരിതത്തിലെ ദമയന്തി വേഷത്തിനു പ്രത്യേകം പ്രശസ്തിയാർജ്ജിച്ച പ്രസ്തുത നടൻ വലിയ കൊട്ടാരം കഥകളിയോഗത്തിലെ അംഗമായിരുന്നു. സ്ത്രീവേഷങ്ങളും ഇതര മിനുക്കുകളും സുപ്രസിദ്ധമാണു്.

അവലംബം

[തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=ദമയന്തി_നാരായണപിള്ള&oldid=4440472" എന്ന താളിൽനിന്ന് ശേഖരിച്ചത്