സൗത്ത് ഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദക്ഷിണ ഗോവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോവയിലെ ജില്ലകൾ

ഗോവ സംസ്ഥാനത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് സൗത്ത് ഗോവ. നോർത്ത് ഗോവയാണ് ഈ സംസ്ഥാനത്തെ മറ്റൊരു ജില്ല. സൗത്ത് ഗോവയുടെ കിഴക്കും തെക്കും കർണാടകവും, പടിഞ്ഞാറ് അറബിക്കടലും വടക്ക് നോർത്ത് ഗോവയും സ്ഥിതിചെയ്യുന്നു. കേവലം 1,966ചതുരശ്ര കിലോമിറ്റർ മാത്രമാണ് ഈ കൊച്ചുജില്ലയുടെ വിസ്തീർണം. എങ്കിലും വിസ്തൃതിയിൽ നോർത്ത് ഗോവയേക്കാളും വലുതാണ് സൗത്ത് ഗോവ.

മ്ഡ്ഗാവാണ് സൗത്ത് ഗോവയുടെ ആസ്ഥാനം. ഭരണസൗകര്യാർത്ഥം സൗത്ത് ഗോവയെ മഡ്ഗാവ്, മർമഗോവ, കേപേം എന്നിങ്ങനെ മൂന്നയി തിരിച്ചിട്ടുണ്ട്. കൂടാതെ 6 താലൂക്കുകളും ഈ ജില്ലയിലുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗത്ത്_ഗോവ&oldid=3701430" എന്ന താളിൽനിന്ന് ശേഖരിച്ചത്