തൗസന്റ് പില്ലർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൗസന്റ് പില്ലർ ക്ഷേത്രം
തൗസന്റ് പില്ലർ ക്ഷേത്രം
തൗസന്റ് പില്ലർ ക്ഷേത്രം
സ്ഥാനം
രാജ്യം:India
സംസ്ഥാനം:Telangana
സ്ഥാനം:Hanamakonda, India Warangal
നിർദേശാങ്കം:18°00′13.4″N 79°34′29.1″E / 18.003722°N 79.574750°E / 18.003722; 79.574750Coordinates: 18°00′13.4″N 79°34′29.1″E / 18.003722°N 79.574750°E / 18.003722; 79.574750
വാസ്തുശൈലി,സംസ്കാരം
വാസ്തുശൈലി:Kakatiya, Chalukya, Kadamba architecture
History
സൃഷ്ടാവ്:Rudra Deva

തൗസന്റ് പില്ലർ ക്ഷേത്രം അഥവാ രുദ്രേശ്വര സ്വാമി ക്ഷേത്രം[1]തെലുങ്കാന സംസ്ഥാനത്തിലെ ഹനമകൊണ്ടയിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ ഒരു ഹിന്ദു ക്ഷേത്രമാണ് .[2]ശിവൻ, വിഷ്ണു, സൂര്യൻ എന്നിവയാണ് ഇവിടത്തെ പ്രതിഷ്ഠ. തൗസന്റ് പില്ലർ ക്ഷേത്രത്തിനോടൊപ്പം വാറങ്കൽ കോട്ടയും, രാമപ്പ ക്ഷേത്രവും യുനെസ്കോ അംഗീകരിച്ചിട്ടുള്ള ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. "Thousand Pillar Temple History". ശേഖരിച്ചത് 18 March 2018.
  2. 1,000-pillar temple to get facelift - Times Of India. Articles.timesofindia.indiatimes.com (2003-07-20). Retrieved on 2013-08-25.
  3. Centre, UNESCO World Heritage. "The Glorious Kakatiya Temples and Gateways - UNESCO World Heritage Centre". whc.unesco.org (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 10 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 June 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]