തൗപോ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൗപോ തടാകം
സ്ഥാനംതൗപോ ജില്ല, വൈകാതോ, ഉത്തരദ്വീപ്
നിർദ്ദേശാങ്കങ്ങൾ38°49′S 175°55′E / 38.817°S 175.917°E / -38.817; 175.917Coordinates: 38°49′S 175°55′E / 38.817°S 175.917°E / -38.817; 175.917
Typecrater lake, oligotrophic
പ്രാഥമിക അന്തർപ്രവാഹംവൈതനൂയ് നദി, ടോങ്കരീരോ നദി, ടൗരാംഗ ടൗപോ നദി
Primary outflowsവൈകാതോ നദി
Catchment area3,487 കി.m2 (1,346 sq mi)
Basin countriesന്യൂസിലൻഡ്
പരമാവധി നീളം46 കി.മീ (29 mi)
പരമാവധി വീതി33 കി.മീ (21 mi)
ഉപരിതല വിസ്തീർണ്ണം616 കി.m2 (238 sq mi)
ശരാശരി ആഴം110 മീ (360 അടി)
പരമാവധി ആഴം186 മീ (610 അടി)
Water volume59 കി.m3 (14 cu mi)
Residence time10.5 years
തീരത്തിന്റെ നീളം1193 കി.മീ (120 mi)
ഉപരിതല ഉയരം356 മീ (1,168 അടി)
IslandsMotutaiko Island (11 ha)[1][2]
1 Shore length is not a well-defined measure.

ന്യൂസിലാന്റിലെ ഏറ്റവും വലിയ തടാകമാണ് വടക്കേ ദ്വീപിൽ സ്ഥിതിചെയ്യുന്ന തൗപോ തടാകം, 616 square കിലോmetre (6.63×109 sq ft) വിസ്തീർണ്ണമുള്ള ഇത് ഓഷ്യാനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകവുമാണ് 193 കിലോമീറ്റർ ചുറ്റളവുള്ള ഇതിന്റെ ഏറ്റവും കൂടിയ ആഴം 186 മീറ്റർ ആണ് ന്യൂസിലാന്റിലെ ഏറ്റവും നീളം കൂടിയ നദിയായ വൈകാട്ടോ നദി ഈ തടാകത്തിൽ നിന്നുമാണ് ഉത്‌ഭവിക്കുന്നത്.

അഗ്നിപർവ്വതപ്രവർത്തനങ്ങൾ[തിരുത്തുക]

Location

26,500 വർഷങ്ങൾക്ക് മുമ്പ് അഗ്നി‌പർവതപ്രവർത്തനഫലമായുണ്ടായ കാൽഡെറായിലാണ് (Caldera) തൗപോ തടാകം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 27,000 വർഷങ്ങളിൽ 28 അഗ്നി‌പർവതസ്ഫോടനങ്ങളുണ്ടായ ഇവിടെ 26,500 വർഷങ്ങൾക്ക് മുൻപുണ്ടായ ഒറുആനൂയി സ്ഫോടനം (Oruanui eruption) എന്ന് വിളിക്കപ്പെടുന്ന മുഖ്യസ്ഫോടനത്തിൽ 1170 ഘന കിലോമീറ്റർ വസ്തുക്കൾ പുറന്തള്ളപ്പെട്ടുവെന്നു കരുതപ്പെടുന്നു. നൂറുകണക്കിന് ചതുരശ്രകിലോമീറ്റർ ചുറ്റളവിലെ ഭൂമി ഇടിഞ്ഞുണ്ടായ കാൽഡെറായിൽ പിന്നീട് ജലം നിറഞ്ഞു.[3] തൗപോ അഗ്നിപർവതം ഒരു നിർവാണ അഗ്നിപർവതമാണെന്ന് കണക്കാക്കപ്പെടുന്നു

Lake Taupo


അവലംബം[തിരുത്തുക]

  1. Motutaiko Island Archived 2012-03-09 at the Wayback Machine., Department of Conservation.
  2. Laurence Cussen (1887). Lake Taupo, pp 328–331 in Notes on the Physiography and Geology of the King Country, Transactions of the Royal Society of New Zealand, 20, 317–332.
  3. Manville, Vern & Wilson, Colin J. N. (2004). "The 26.5 ka Oruanui eruption, New Zealand: a review of the roles of volcanism and climate in the post-eruptive sedimentary response". New Zealand Journal of Geology & Geophysics. 47 (3): 525–547. doi:10.1080/00288306.2004.9515074. മൂലതാളിൽ നിന്നും 2008-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-18.CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൗപോ_തടാകം&oldid=3654621" എന്ന താളിൽനിന്ന് ശേഖരിച്ചത്