Jump to content

ത്രൂ ഹെർ ഐസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നദീൻ ഇബ്രാഹിം രചനയും സംവിധാനവും നിർവ്വഹിച്ച 2017-ൽ പുറത്തിറങ്ങിയ നൈജീരിയൻ ചിത്രമാണ് ത്രൂ ഹെർ ഐസ്.[1][2]

പ്ലോട്ട്

[തിരുത്തുക]

നൈജീരിയയിലെ കുട്ടികളെ തട്ടിക്കൊണ്ടുപോയി തീവ്രവാദികളാക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന ഒരു ഹ്രസ്വ ഡോക്യുമെന്ററിയാണ് ചിത്രം. ഒരു കുട്ടിയും തീവ്രവാദിയായി ജനിക്കുന്നില്ല എന്ന കാര്യം വിശദീകരിക്കാൻ ശ്രമിക്കുന്നു.[3][4]

അവലംബം

[തിരുത്തുക]
  1. "Watch 'Through Her Eyes' – A Short Film That Explores The Rise Of Child Terrorism". Konbini - All Pop Everything! (in ഫ്രഞ്ച്). Archived from the original on 2019-07-31. Retrieved 2019-11-03.
  2. "Video: Nadine Ibrahim Releases New Short Film, "Through Her Eyes"". TNS (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-02-24. Archived from the original on 2020-10-31. Retrieved 2019-11-03.
  3. nollywoodreinvented (2017-06-01). "WATCH: Nadine Ibrahim's Short Film, "Through Her Eyes", Says A Lot With Very Few Words". Nollywood REinvented (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-03.
  4. "Nigerian filmmaker Nadine Ibrahim talks about the essence of being different". www.pulse.ng (in അമേരിക്കൻ ഇംഗ്ലീഷ്). 2019-08-16. Retrieved 2019-11-03.
"https://ml.wikipedia.org/w/index.php?title=ത്രൂ_ഹെർ_ഐസ്&oldid=4102091" എന്ന താളിൽനിന്ന് ശേഖരിച്ചത്